ബാങ്കിൽ തിരിച്ചടയ്ക്കാനുള്ളത് 1 കോടി 38 ലക്ഷം രൂപ; ജപ്തി ഭീഷണിയെ തുടർന്ന് മധ്യവയസ്കൻ ജീവനൊടുക്കി

ബാങ്ക് ജപ്തി ഭീഷണിയെ തുടർന്ന് പാലക്കാട്‌ മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. കള്ളിക്കാട് കെഎസ്എം മൻസിലിൽ അയ്യൂബ് (60) ആണ് ആത്മഹത്യ ചെയ്തത്. മരുമകന്റെ ബിസിനസ്‌ ആവശ്യത്തിനായി സ്വകാര്യ

Read more

പ്രണയം പുറത്തറിഞ്ഞതോടെ 34കാരി ജീവനൊടുക്കി; പിടിയിലാകുമെന്ന് ഭയന്ന് കാമുകന്‍ ആസിഡ് കുടിച്ച് മരിച്ചു

കോയമ്പത്തൂര്‍: കാമുകനുമായുള്ള ബന്ധം പുറത്തറിഞ്ഞതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യചെയ്തു. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ പോലീസ് പിടിയിലാകുമെന്നുഭയന്ന് കാമുകന്‍ വെള്ളലൂര്‍ സ്വദേശിയായ 49കാരനും ആസിഡ് കഴിച്ച് മരിച്ചു. പോത്തന്നൂര്‍ സ്വദേശിനിയായ

Read more

ഇന്ധന സെസ് വര്‍ധന : സമര പരിപാടികളുമായി പ്രതിപക്ഷം , യുഡിഎഫിന്റെ രാപ്പകല്‍ സമരം ഇന്ന്

തിരുവനന്തപുരം : ഇന്ധന സെസ് അടക്കമുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കെതിരെ യുഡിഎഫിന്റെ രാപ്പകല്‍ സമരം ഇന്ന് തുടങ്ങും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ്

Read more

പാറക്കൂട്ടത്തില്‍ വീണ മൊബൈല്‍ എടുക്കാന്‍ ശ്രമിച്ച്, വലതുകൈ കുടുങ്ങി; ഫയര്‍ഫോഴ്‌സ് എത്തി രക്ഷിച്ചു

തിരുവനന്തപുരം: പനത്തുറ തീരത്ത് കടല്‍ ഭിത്തിയുടെ പാറക്കൂട്ടത്തിനിടയില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിക്കവേ കുടുങ്ങിയ ആളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. തിരുവല്ലം വരമ്പത്തു വിളാകത്തില്‍ ബിനു(46)വിനെയാണ് വിഴിഞ്ഞം

Read more

പരവൂരിൽ ട്രെയിന് മുന്നിൽ ചാടി യുവതിയും കുഞ്ഞും ജീവനൊടുക്കി

കൊല്ലം: പരവൂരിൽ ട്രെയിന് മുന്നിൽ ചാടി യുവതിയും കുഞ്ഞും ജീവനൊടുക്കി. പരവൂർ ഒഴുകുപാറ സ്വദേശി ശ്രീലക്ഷ്മി ഒരു വയസുകാരനായ മകൻ സൂരജ് എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട്

Read more

ശമ്പളവും ഭക്ഷണവുമില്ല; യുകെ കെയർഹോമിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് അടിമപ്പണി; 5 മലയാളികൾ അറസ്റ്റിൽ

നോർത്ത് വെയിൽസിലെ കെയർഹോമുകളിൽ അൻപതോളം ഇന്ത്യൻ വിദ്യാർഥികളെ ശമ്പളമില്ലാതെ അടിമപ്പണി ചെയ്യിച്ച 5 മലയാളികളെ യുകെ സർക്കാർ ഏജൻസി അറസ്റ്റ് ചെയ്തു. കെണിയിൽപെട്ട വിദ്യാർഥികളിലും മലയാളികളുണ്ട്.  

Read more

പേനയിലെ മഷി ഡെസ്‌കിലും ക്ലാസ് മുറിയുടെ ചുരവിലും തേച്ചു,കണ്ണൂരില്‍ എട്ടാം ക്ലാസുകാരി ജീവനൊടുക്കിയത് അധ്യാപിക ശകാരിച്ചതില്‍ മനം നൊന്ത്; ടീച്ചര്‍ക്കെതിരെ അന്വേഷണം

കണ്ണൂര്‍: കണ്ണൂര്‍ പെരളശ്ശേരിയില്‍ എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ അന്വേഷണം. പെരളശ്ശേരി എകെജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ റിയ പ്രവീണ്‍ ആണ്

Read more

ഫ്ലാറ്റിൽ കയറി സ്വകാര്യ ബസ് ഉടമയെയും മകനെയും വെട്ടിപരിക്കേൽപ്പിച്ചു; സംഭവം പാലക്കാട് ഒറ്റപ്പാലത്ത്

പാലക്കാട് ഒറ്റപ്പാലത്ത് ഫ്ലാറ്റിൽ കയറി സ്വകാര്യ ബസ് ഉടമയെയും മകനെയും വെട്ടിപരിക്കേൽപ്പിച്ചു. തൃശൂർ സ്വദേശിയായ സുനിൽ കുമാർ, മകൻ കിരൺ എന്നിവരെയാണ് 10 ഓളം പേർ ചേർന്ന്

Read more

‘വാലന്റൈന്‍സ് ഡേ’ ഇന്ത്യയില്‍ നിന്നുള്ള റോസാപ്പൂ ഇറക്കുമതി വിലക്കി നേപ്പാള്‍

വാലന്റൈന്‍സ് ഡേയ്ക്ക് മുന്നോടിയായി ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പുതിയ റോസാപ്പൂക്കളുടെ ഇറക്കുമതി വിലക്കി നേപ്പാള്‍. പി ടി ഐ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇത്

Read more