ജനുവരിയിലെ ശമ്പളം; പത്ത് കോടി കടമെടുക്കാന്‍ കെഎസ്ആര്‍ടിസിക്ക് അനുമതി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജനുവരി മാസത്തിലെ ശമ്പളം നല്‍കുന്നതിന് പത്ത് കോടി രൂപ വായ്പയെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് കോ- ഓപ്പറേറ്റീവ്‌സ് സൊസൈറ്റിയില്‍ നിന്നാണ് കടമെടുക്കുന്നത്.

Read more

ജനുവരിയില്‍ 6.52 ശതമാനം വര്‍ധന, രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നു

രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നുവെന്ന മുന്നറിയിപ്പുമായ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്. രാജ്യത്ത് ചില്ലറ വിലക്കയറ്റത്തിന്റെ നിരക്ക് മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍ എത്തി. മുട്ട, മാംസം,മത്സ്യം, പാല്‍ തുടങ്ങിയവയ്ക്ക്

Read more

കോട്ടയം മെഡിക്കല്‍ കോളജില്‍ തീപിടിത്തം; രോഗികളെ മാറ്റി

കോട്ടയം മെഡിക്കല്‍ കോളജിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം. കാന്‍സര്‍ വാര്‍ഡിന് പിന്നിലെ നിര്‍മാണത്തിലിരിക്കുന്ന എട്ടുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പന്ത്രണ്ടരയോടെയാണ് സംഭവം. അടുത്തുള്ള കെട്ടിടങ്ങളില്‍ നിന്ന് രോഗികളെ

Read more

ഉണ്ണി മുകുന്ദനെതിരായ കേസില്‍ വാദം മറ്റാന്നാള്‍ തുടരും; പരാതി ഉയരുന്നത് 6 വര്‍ഷങ്ങള്‍ക്ക് മുന്‍പ്

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം ഉണ്ണി മുകുന്ദനെതിരായ കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരില്‍ ഉണ്ണി മുകുന്ദനെതിരെയെടുത്ത കേസ് 2021 ല്‍ ഒത്തുതീര്‍പ്പായെന്നാണ് ഉണ്ണി മുകുന്ദന്റെ

Read more

‘കണക്കുകള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയിട്ട് കേന്ദ്രത്തെ പഴിക്കുന്നു’; കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രധനമന്ത്രി

കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി വിഹിതത്തിലാണ് ധനമന്ത്രിയുടെ രൂക്ഷവിമര്‍ശനം. 2017ന് ശേഷം എജി അംഗീകരിച്ച കണക്ക് കേരളം നല്‍കിയില്ലെന്നാണ് ആരോപണം.

Read more

വിരമിച്ചവർക്ക് ആനുകൂല്യം നൽകാൻ 50 കോടി; 2 വർഷത്തെ സാവകാശം തരണം; ഹൈക്കോടതിയിൽ കെഎസ്ആർടിസി

വിരമിച്ചവർക്ക് ആനുകൂല്യം നൽകാൻ അൻപത് കോടിരൂപ വേണമെന്ന് കെഎസ്ആർടിസി. 978 പേർക്ക് വിരമിക്കൽ ആനുകൂല്യം നൽകാനുണ്ട്. 2022 ജനുവരിയ്ക്ക് ശേഷം വിരമിച്ചവരാണിത്. 23 പേർക്ക് ഇതുവരെ ആനുകൂല്യം

Read more

: ‘കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല’; ആനയെ പിടിക്കാൻ വി.ഡി.സതീശനെ ഏൽപിക്കാമെന്ന് എം.എം.മണി

ഇടുക്കിയിൽ കാട്ടാന ശല്യത്തിനെതിരായ കോൺഗ്രസ് സമരത്തെ രൂക്ഷമായി വിമർശിച്ച് എം എം മണി എംഎൽഎ. കാട്ടാനശല്യം ഒഴിവാക്കാൻ സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. സോണിയാഗാന്ധി ഇവിടെ വന്ന് ഭരിച്ചാലും

Read more

കുട്ടനാട്ടില്‍ സി.പി.എമ്മുകാര്‍ തെരുവില്‍ ഏറ്റുമുട്ടി; നേതാക്കളടക്കം അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

കുട്ടനാട്: വിഭാഗീയത തുടരുന്ന കുട്ടനാട്ടില്‍ സി.പി.എം. ഔദ്യോഗികവിഭാഗവും വിമതപക്ഷവും ഞായറാഴ്ച മൂന്നിടത്ത് തെരുവില്‍ ഏറ്റുമുട്ടി. നേതാക്കളടക്കം അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രാമങ്കരി ലോക്കല്‍ കമ്മിറ്റിയംഗം ശരവണന്‍, ഡി.വൈ.എഫ്.ഐ.

Read more

കൂട്ട അവധിക്ക് ശേഷം കോന്നി താലൂക്ക് ഓഫീസില്‍ ജീവനക്കാരെത്തി; ഓഫീസില്‍ പൊലീസ് സുരക്ഷ

കൂട്ട അവധിക്ക് ശേഷം കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ ജോലിക്ക് തിരികെയെത്തി. ജീവനക്കാര്‍ക്കെതിരെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് താലൂക്ക് ഓഫീസില്‍ വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Read more