അന്തരിച്ച ചലചിത്ര -ടെലിവിഷൻ താരം സുബി സുരേഷിന്റെ സംസ്‌കാരം ഇന്ന്
അന്തരിച്ച ചലചിത്ര -ടെലിവിഷൻ താരം സുബി സുരേഷിന്റെ സംസ്‌കാരം ഇന്ന്. രാജഗിരി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ പത്ത് മണിയോടെ വരാപ്പുഴയിലെ വീട്ടിലെത്തിക്കും. തുടർന്ന് വരാപ്പുഴ
Read more