ജപ്തി ചെയ്തത് പിഎഫ്‌ഐ ബന്ധമില്ലാത്ത 18 പേരുടെ സ്വത്ത്, പിഎഫ്‌ഐ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി : പിഎഫ്‌ഐയുമായി ബന്ധമില്ലാത്തവരുടെ പേരില്‍ എടുത്ത ജപ്തി നടപടികള്‍ പിന്‍വലിക്കാന്‍ ഹൈക്കോടതി ഉത്തരവ്. മലപ്പുറത്തെ ടിപി യൂസഫ് അടക്കം 18 പേര്‍ക്കെതിരായ നടപടി പിന്‍വലിക്കാനാണ് നിര്‍ദ്ദേശം.
Read more