ശ്വാസകോശ അണുബാധയെ തുടര്‍ന്ന് പനി; ഉമ്മന്‍ ചാണ്ടിക്ക് ആന്റിബയോട്ടിക് ചികിത്സ, ആരോഗ്യമന്ത്രി സന്ദര്‍ശിച്ചു
തിരുവനന്തപുരം: ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് പനി അനുഭവപ്പെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്റിബയോട്ടിക് ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നത്. അണുബാധ മാറിയശേഷമായിരിക്കും തുടര്‍ചികിത്സ.
Read more