പിതാവിന്റെ മൃതദേഹം കാത്തുനില്‍ക്കവേ മര്‍ദനം: യുവാവ് മെഡിക്കല്‍ കോളജ് പൊലീസിന് പരാതി നല്‍കി

തിരുവനന്തപുരം: പിതാവിന്റെ മൃതദേഹം കാത്ത് നിന്നപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ക്രൂര മര്‍ദനമേറ്റതായി ചൂണ്ടിക്കാട്ടി യുവാവ് പരാതി സമര്‍പ്പിച്ചു. നെടുമങ്ങാട് സ്വദേശി അഖിലാണ് മെഡിക്കല്‍ കോളജ് പൊലീസിന്

Read more

കൊല്ലത്ത് പഞ്ഞിമിഠായില്‍ കാന്‍സറിന് കാരണമായ റോഡമിന്‍; നിര്‍മാണകേന്ദ്രം അടപ്പിച്ചു

തിരുവനന്തപുരം: കൊല്ലത്ത് പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തിയതിനാല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അടുത്തിടെ രൂപം നല്‍കിയ

Read more

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ബെംഗളൂരു : റായ്ച്ചൂരില്‍ 17 വയസ്സുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ പ്രീയൂണിവേഴ്‌സിറ്റി (പിയു) കോളജ് പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിയു കോളജ്

Read more

ഇടുക്കിയിൽ വൻ കഞ്ചാവ് വേട്ട : നാലര കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

ന്യൂസിലൻഡിൽ പോകാൻ പണം കണ്ടെത്താൻ കഞ്ചാവ് വിൽപ്പന : നാട്ടിലെ മാന്യന്റെ കടയിൽ ഇടുക്കിയിൽ വൻ കഞ്ചാവ് വേട്ട : നാലര കിലോ കഞ്ചാവുമായി രണ്ടു പേർ

Read more

ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവ് പിന്‍വലിക്കണമെന്ന ആവശ്യം തള്ളി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍

തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവ് പിന്‍വലിക്കണമെന്ന ആവശ്യം തള്ളി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇന്ധന സെസ് അടക്കം പിന്‍വലിക്കില്ലെന്ന വ്യക്തമാക്കികൊണ്ട് ബജറ്റ് ചര്‍ച്ചയില്‍ ധനമന്ത്രി മറുപടി നല്‍കി.

Read more

ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണവകുപ്പ്

ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണവകുപ്പ്ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ പശുവിനെ ആലിംഗനം ചെയ്താവട്ടെ എന്ന് ആഹ്വാനം.കേന്ദ്ര മൃഗസംരക്ഷണവകുപ്പിന്റെതാണ് നിര്‍ദേശം.

Read more

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതി, തുടര്‍ ചികിത്സയ്ക്ക് ഇന്ന് ബംഗലൂരുവിലേക്ക് മാറ്റില്ല

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ശ്വസനത്തിനായി ഏര്‍പ്പെടുത്തിയ ബൈപാപ്പ് യന്ത്ര സംവിധാനം മാറ്റി. ഉമ്മന്‍ചാണ്ടി കുടുംബാംഗങ്ങളുമായി സംസാരിച്ചു. തുടര്‍ ചികിത്സയ്ക്ക് ഇന്ന്

Read more

ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കൂടും; റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തി ആര്‍ബിഐ

പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാന്‍ ലക്ഷ്യമിട്ട് അടിസ്ഥാന പലിശനിരക്ക് വീണ്ടും കൂട്ടി റിസര്‍വ് ബാങ്ക്. പണവായ്പാനയ പ്രഖ്യാപനത്തിലാണ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കായ റിപ്പോ

Read more

ആണ്‍ സുഹൃത്തിനു സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ വീട്ടമ്മയെ അടിച്ചു വീഴ്ത്തി സ്വര്‍ണ്ണം കവര്‍ന്ന 16കാരി പിടിയില്‍

മൂവാറ്റുപുഴ: പതിനാറു വയസ്സുള്ള പെണ്‍കുട്ടി വീട്ടമ്മയെ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന ശേഷം ചുറ്റികകൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി കടന്നു. വീട്ടമ്മയും സമീപവാസിയും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ പോലീസ് തന്ത്രപരമായി

Read more