കേരളം ടോപ് ന്യൂസ് ക്ഷേമ പെന്ഷന് കൂട്ടിയില്ല, അനര്‍ഹരെ ഒഴിവാക്കും February 3, 2023 News Desk 0 Comments Spread the loveസംസ്ഥാന ബജറ്റില്‍ സാമൂഹ്യ ക്ഷേമ പെന്ഷന് കൂട്ടിയില്ല. അതേസമയം, സാമൂഹ്യ ക്ഷേമ പെന്ഷന് അനര്‍ഹരെ ഒഴിവാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. 62 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്ഷന് നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.