ട്രാക്ക് മുറിച്ച് കടക്കവെ ട്രെയിൻ ശ്രദ്ധിച്ചില്ല; ഗുരുവായൂർ എക്സ്പ്രസ് ഇടിച്ച് സൈക്കോളജി വിദ്യാർഥിനി മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച ഉച്ചയോടെ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ സൈക്കോളജി വിദ്യാര്‍ഥിനിയായ നിഖിത ( 19) ആണ് മരണപ്പെട്ടത്.
Read more