സംസ്ഥാനത്ത് സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ നിരോധിച്ച് ഉത്തരവിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ലിപ്പിലോ സ്റ്റിക്കറിലോ

Read more

റഷ്യയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി; വഴി തിരിച്ചുവിട്ടു

മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് തിരിച്ച റഷ്യന്‍വിമാനത്തിന് സുരക്ഷാ ഭീഷണി. മോസ്‌കോയിലെ പേം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട അസുര്‍ എയര്‍ ചാര്‍ട്ടേഡ് വിമാനം ഉസ്ബെക്കി സ്ഥാനിലേക്ക് വഴിതിരിച്ചുവിട്ടു.

Read more

ഗാഡ്ഗില്‍ മലയോര ജനതയുടെ മനസില്‍ തീകോരിയിട്ടു; അവിടെ തുടങ്ങി ആശങ്ക: വനംമന്ത്രി

മാധവ് ഗാഡ്ഗിലിനെ പോലുള്ളവര്‍ മലയോര ജനതയുടെ മനസില്‍ തീകോരിയിട്ടെന്നെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുതല്‍ തുടങ്ങിയ ആശങ്കയാണ് പശ്ചിമഘട്ട മേഖലയിലെ കര്‍ഷകര്‍ക്കുള്ളതെന്നും മന്ത്രി പറഞ്ഞു. ആരെയും

Read more

ഗൂഗിള്‍ മാപ്പില്‍ ഇനി വഴി മാത്രമല്ല, ബസ് ഉണ്ടോ എന്നും അറിയാം

ഗൂഗിള്‍ മാപ്പ് നോക്കിയാല്‍ ഇനി വഴി മാത്രമല്ല, ബസ് ഉണ്ടോ എന്നും അറിയാം. കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളുടെ റൂട്ടും സമയവും ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്താനൊരുങ്ങുകയാണ് അധികൃതര്‍. ഗൂഗിള്‍

Read more

സസ്പെൻഷനിലായതിന്റെ അരിശം; സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോ​ഗസ്ഥന് നേരെ വധ ഭീഷണി മുഴക്കി എഎസ്ഐ

തിരുവനന്തപുരം: സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോ​ഗസ്ഥന് നേരെ വധ ഭീഷണി മുഴക്കി സസ്പെൻഷനിലായ പൊലീസുകാരൻ. സസ്പെൻഷനിലായ എഎസ്ഐയാണ് ഫോണിലൂടെ ഭീഷണി മുഴക്കിയത്. ഗുണ്ടാ ബന്ധത്തെ തുടർന്ന് കഴിഞ്ഞ ദിവസം നടപടി

Read more

ഇലന്തൂര്‍ നരബലി കേസ്: രണ്ടാമത്തെ കൊലപാതകത്തില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

കൊച്ചി: ഇലന്തൂര്‍ നരബലിയില്‍ റോസ്ലിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റുപത്രം ഇന്ന് സമര്‍പ്പിക്കും.കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ശക്തമാണെന്ന് എറണാകുളം റൂറല്‍ എസ് പി പറഞ്ഞു. നരബലിക്കായി

Read more

പത്തനംതിട്ട തീപിടുത്തം നിയന്ത്ര വിധേയമായി.രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അടക്കം ആറ് പേര്‍ക്ക് പൊള്ളലേറ്റു

പത്തനംതിട്ട തീപിടുത്തം നിയന്ത്ര വിധേയമായി.രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അടക്കം ആറ് പേര്‍ക്ക് പൊള്ളലേറ്റു. ചിപ്പ്‌സ് ഉണ്ടാക്കുന്ന എ – വണ്‍ ചിപ്പ്‌സ് കടയിലെ ഗ്യാസ് സിലണ്ടറില്‍ നിന്നാണ്

Read more

ഒരു കുടുംബത്തിന് ഒരു വാഹനമെന്ന നിബന്ധന കൊണ്ടുവരണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ഒരു കുടുംബത്തിന് ഒരു വാഹനം എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

Read more

ഗുണ്ടാബന്ധം: പൊലീസിലെ കളങ്കിതരെ പിരിച്ചുവിടാന്‍ ഡിജിപിയുടെ അനുമതി, സംസ്ഥാന വ്യാപക പരിശോധനക്ക് നിര്‍ദേശം

പൊലീസിലെ ഗുണ്ടാ- മാഫിയ ബന്ധത്തില്‍ സംസ്ഥാന വ്യാപക പരിശോധനയ്ക്ക് ഡിജിപിയുടെ നിര്‍ദേശം. കളങ്കിതര്‍ക്കെതിരെ പിരിച്ചുവിടല്‍ അടക്കമുളള കര്‍ശനനടപടിയെടുക്കാനും ഡിജിപി അനുമതി നല്‍കി. വീഡിയോ കോണ്‍ഫ്രന്‍സിങ് വഴി യോഗം

Read more