ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്ന് ബിജെപി, പ്രദര്‍ശനത്തിന് സിപിഎം സംരക്ഷണം ഒരുക്കുമെന്ന് എം വി ജയരാജന്‍

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മുഖ്യമന്ത്രിക്ക്

Read more

ഇടുക്കിയില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചയാള്‍ മരിച്ചു, രക്ഷിക്കാനെത്തിയ ബന്ധുവിനും പൊള്ളലേറ്റു; മരണത്തില്‍ ദുരൂഹത

ഇടുക്കിയില്‍ ശരീരത്തില്‍ ടിന്നറൊഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചയാള്‍ മരിച്ചു. തീപിടിത്തത്തില്‍ ബന്ധുവിനും പൊള്ളലേറ്റു. നെടുങ്കണ്ടം ചക്കക്കാനത്ത് പ്രവര്‍ത്തിക്കുന്ന വര്‍ക്ഷോപ്പിലെ ജീവനക്കാരനായ കരുനാഗപ്പള്ളി സ്വദേശി ജയിംസ് മാത്യു (സജി 56)

Read more

ലൈഫ് മിഷൻ കേസ്; സ്വപ്‌ന സുരേഷിനെ ഇന്നും ഇ ഡി ചോദ്യം ചെയ്യും

ലൈഫ് മിഷൻ കേസിൽ സ്വപ്‌ന സുരേഷിനെയും സരിതത്തിനെയും ഇന്നും ഇ ഡി ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് ഇരുവരും ഇ ഡി ഓഫീസിൽ ഹാജരാകാൻ

Read more

വിഗ്രഹം തകര്‍ത്തു, കൊടുങ്ങല്ലൂരില്‍ ഇന്ന് ഹര്‍ത്താല്‍

കൊടുങ്ങല്ലൂരില്‍ ഇന്ന് ഹര്‍ത്താല്‍. ശ്രീ കുരുംബ ക്ഷേത്രത്തിലെ ദേവീ വിഗ്രഹം തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഹിന്ദു ഐക്യവേദി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. രാവിലെ നാലരയോടെയാണ് ക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണം

Read more

ഭാരം 2 ടണ്‍, വില 30 ലക്ഷം ഗുരുവായൂരപ്പന് പാല്‍പായസം തയ്യാറാക്കാന്‍ ഭീമന്‍ വാര്‍പ്പ് എത്തി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിവേദ്യപാല്‍പായസം തയ്യാറാക്കാനുള്ള ഭീമന്‍ വാര്‍പ്പെത്തി. 1500 ലിറ്റര്‍ പാല്‍പായസം തയ്യാറാക്കാന്‍ കഴിയുന്ന കൂറ്റന്‍ നാലു കാതന്‍ ഓട്ടു ചരക്ക് (വാര്‍പ്പ്) ക്ഷേത്രത്തില്‍ എത്തിച്ചത്. മാന്നാര്‍

Read more

ജഡ്ജിയുടെ പേരില്‍ കോഴ: ഹൈക്കോടതി അഭിഭാഷകന്‍ 72 ലക്ഷം വാങ്ങിയെന്ന ഗുരുതര കണ്ടെത്തല്‍

കൊച്ചി: ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന സിനിമാ നിര്‍മ്മാതാവില്‍ നിന്ന് കോഴ വാങ്ങിയ സംഭവത്തില്‍ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തല്‍. മൂന്ന് ജഡ്ജിമാരുടെ പേരില്‍ സൈബി

Read more

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകൾക്ക് ഇന്ത്യൻ വീരൻമാരുടെ പേര് നൽകി മോദി

പരാക്രമ ദിവസത്തില്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളില്‍ പേരില്ലാത്ത 21 വലിയ ദ്വീപുകള്‍ക്ക് 21 പരമവീര ചക്ര പുരസ്കാര ജേതാക്കളുടെ പേര് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി.

Read more

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം, പി കെ ഫിറോസ് അറസ്റ്റില്‍

കോഴിക്കോട്: സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അറസ്റ്റില്‍. തിരുവനന്തപുരം പാളയത്ത് വെച്ചാണ് പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്തത്.

Read more

നഴ്‌സുമാരുട മിനിമം വേതനം പുനഃപരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

തിരുവനന്തപുരം: നഴ്‌സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ട് ഹൈക്കോടതി. ഇതിനായി സര്‍ക്കാരിന് മൂന്ന് മാസത്തെ സാവകാശം നല്‍കി. നഴ്‌സുമാരുടേയും ആശുപത്രി ഉടമകളുടേയും അഭിപ്രായങ്ങള്‍ ആരാഞ്ഞതിന്

Read more