അടുത്ത നാല് മാസം ‘കരണ്ട്’ സൂക്ഷിച്ച് ഉപയോഗിച്ചോ, ഇല്ലെങ്കില്‍ പോക്കറ്റ് കാലിയാകും; വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 9 പൈസ കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി 1 മുതല്‍ മേയ് 31 വരെ വൈദ്യുതി നിരക്ക് യൂണിറ്റിന് 9 പൈസ കൂടും. മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക

Read more

കുടുംബ ശ്രീ പരിപാടിക്ക് വാങ്ങിയ ഭക്ഷണം കഴിച്ചു; ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധ

കൊല്ലം ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് എട്ടുപേര്‍ പിഎച്ച്സിയില്‍ ചികില്‍സതേടി. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാക്കറ്റ് ആയി പൊറോട്ടയും വെജിറ്റബിള്‍ കറിയും

Read more

ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്താല്‍ വീണ്ടും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല: വീണ ജോര്‍ജ്

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ വകുപ്പില്‍ നിയമ വിഭാഗം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഭക്ഷ്യ സുരക്ഷ മാനദണ്ഡം പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Read more

വേദനിപ്പിക്കുന്ന നടപടി അനിൽ എടുക്കരുതെന്ന് കെ മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെൻററി, ഇന്ത്യയുടെ പരമാധികാരത്തിനു മേലുള്ള വെല്ലുവിളിയാണെന്ന പരാമാർശത്തിനൊടുവിൽ കോൺഗ്രസിലെ പദവികളെല്ലാം രാജിവച്ച അനിൽ അൻറണിക്ക് ഉപദേശവുമായി മുതിർന്ന നേതാവ് കെ മുരളീധരൻ.

Read more

ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതെന്തിന്?, വിശ്വാസികള്‍ക്ക് വിട്ടുനല്‍കൂ സുപ്രീം കോടതി

ന്യൂഡല്‍ഹി: ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികള്‍ക്ക് വിട്ടുനല്‍കണമെന്ന് സുപ്രീം കോടതി. ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ എന്തിന് ഇടപെടുന്നുവെന്നും സുപ്രീം കോടതി ആരാഞ്ഞു. ആന്ധ്രാ പ്രദേശിലെ അഹോബിലം ക്ഷേത്ര ഭരണത്തിന്

Read more

സമയക്രമം പാലിക്കുന്നതില്‍ അമ്മമാരെ മാതൃകയാക്കണം; പരീക്ഷ പേ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പരീക്ഷ പേ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളോട് സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാര്‍ത്ഥികളില്‍ രക്ഷിതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുട്ടികള്‍ തങ്ങളുടെ കഴിവുകള്‍ കുറച്ചു കാണേണ്ടതില്ല. സമയക്രമം

Read more

അരിക്കൊമ്പന്‍’ വീണ്ടും റേഷന്‍കട തകര്‍ത്തു; ഒരു വര്‍ഷത്തിനിടെ ഇത് 11-ാം തവണ, ഗതികെട്ട് നാട്ടുകാർ

ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കട ആന വീണ്ടും തകര്‍ത്തു. ‘അരിക്കൊമ്പന്‍’ എന്നറിയപ്പെടുന്ന, അരി തിന്നുന്നത് പതിവാക്കിയ ആനയാണ് റേഷന്‍ കട തകർത്തതെന്നാണ് നാട്ടുകാർ പറയുന്നത്. പുലര്‍ച്ചെ

Read more

ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദ്ദം; ഈ മാസം അവസാനത്തോടെ തെക്കന്‍ കേരളത്തില്‍ മഴ സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ന്യൂന മര്‍ദ്ദം രൂപപ്പെട്ടു.അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ശക്തി പ്രാപിക്കുന്ന ന്യുന മര്‍ദ്ദം ജനുവരി അവസാനത്തോടെ ശ്രീലങ്ക തീത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്.

Read more

പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ്, വിഷക്കായ കഴിച്ചു; കൊല്ലത്ത് വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു

കൊല്ലം: കൊല്ലത്ത് പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി സാമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ശേഷം വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഓച്ചിറ പൊലീസിനെതിരെ ആത്മഹത്യാ കുറിപ്പ് എഴുതി ക്‌ളാപ്പന സ്വദേശിയായ പതിനാറുകാരനാണ്

Read more