ക്രിസ്ത്യന്‍ പള്ളി തകര്‍ത്തു, പൊലീസ് സൂപ്രണ്ടിന്റെ തലതല്ലിപ്പൊളിച്ചു; ബിജെപി നേതാവടക്കം 5 പേര്‍ അറസ്റ്റില്‍ ന്യൂസ് ഡെസ്ക് Send an emailJanuary 4, 2023 14 1 minute read
റായ്പുര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പുരില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത കേസില്‍ ബിജെപി ജില്ലാ നേതാവ് ഉള്‍പ്പെടെ അഞ്ച് പേരെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് ആക്രമണം
Read more