‘സുനിതയെ കുത്തി കൊലപ്പെടുത്തി’; ഭര്‍ത്താവ് അറസ്റ്റില്‍

കാലടി മറ്റൂരില്‍ വീട്ടമ്മയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. സുനിതയെ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭര്‍ത്താവ് ഷൈജു കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.കഴിഞ്ഞ ദിവസമാണ് മറ്റൂര്‍ വരയിലാന്‍ വീട്ടീല്‍ ഷൈജുവിന്റെ

Read more

കൊടൈക്കനാലില്‍ കാണാതായ ഈരാറ്റുപേട്ട സ്വദേശികളെ ഉള്‍വനത്തില്‍ കണ്ടെത്തി

കോട്ടയം: ഈരാറ്റുപേട്ട തേവരുപാറയില്‍ നിന്നും കോടൈക്കനിലേക്ക് വിനോദയാത്രക്ക് പോയ അഞ്ചംഗ സംഘത്തിലെ കാണാതായ രണ്ടുപേരെ കണ്ടെത്തി. ഈരാറ്റുപേട്ട തേവരുപാറയില്‍ പള്ളിപ്പാറയില്‍ അല്‍ത്താഫ് (24), മുല്ലൂപ്പാറ ബഷീറിന്റെ മകന്‍

Read more

അഞ്ജലിയുടെ മരണത്തില്‍ രണ്ടുപേര്‍ക്ക് കൂടി പങ്ക്; ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചതായി പൊലീസ്, ദുരൂഹത തുടരുന്നു

ഡല്‍ഹിയില്‍ കാറിടിച്ച് വലിച്ചിഴച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരുഹത തുടരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ കൂടി ഉള്‍പ്പെട്ടതായി ഡല്‍ഹി പൊലീസ് സെപ്ഷ്യല്‍ കമ്മീഷണര്‍ സാഗര്‍ പ്രീത് ഹൂഡ പറഞ്ഞു.

Read more

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം, പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല’ : ഹൈക്കോടതി

കൊച്ചി:സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്നാവര്‍ത്തിച്ച് ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ നിലപാടും നടപടിയുമെടുക്കണം. പണിമുടക്കുന്നവര്‍ക്ക് ശമ്പളം നല്‍കുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.കഴിഞ്ഞ വര്‍ഷം

Read more

ഭാര്യ ഇല്ലാതെ ജീവിക്കാനാകുന്നില്ല; കൊവിഡ് തരംഗത്തില്‍ മരിച്ച പ്രിയതമയുടെ ഓര്‍മ്മയ്ക്കായി, ലക്ഷങ്ങള്‍ ചെലവാക്കി ശില്‍പം നിര്‍മ്മിച്ച് 65 കാരന്‍,

കൊല്‍ക്കത്ത: കൊവിഡ് തരംഗത്തില്‍ മരിച്ച പ്രിയതമയുടെ ഓര്‍മ്മയ്ക്കായി ലക്ഷങ്ങള്‍ ചെലവാക്കി ശില്‍പം നിര്‍മ്മിച്ച് 65 കാരന്‍. തന്റെ ഭാര്യയുടെ വേര്‍പാട് താങ്ങാനാകില്ലെന്ന് മനസിലാക്കിയപ്പോഴാണ് 65 കാരനായ തപസ്

Read more

സജി ചെറിയാന് ആശ്വാസം; കേസ് അവസാനിപ്പിക്കുന്നതിനെതിരായ തടസഹര്‍ജി കോടതി തള്ളി

തിരുവല്ല: സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കുന്നതിന് എതിരായി സമര്‍പ്പിച്ച തടസഹര്‍ജി തിരുവല്ല കോടതി തള്ളി. കേസ് അവസാനിപ്പിക്കുന്നതിന് പോലീസ് നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് നീട്ടിവെക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

Read more

പ്രതിദിന വേതനം 1500 രൂപയാക്കണം; നഴ്സുമാരുടെ സൂചന പണിമുടക്ക് തുടങ്ങി

തൃശൂർ; ശമ്പള വർധന ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ സൂചനാ പണിമുടക്ക് തൃശൂരില്‍ തുടങ്ങി. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് സമര രംഗത്തുള്ളത്. രാവിലെ പത്തിന് പടിഞ്ഞാറേക്കോട്ടയില്‍

Read more

പത്തനംതിട്ടയില്‍ നിന്ന് കാണാതായ നാല് പെണ്‍കുട്ടികളില്‍ രണ്ടുപേരെ പൊലീസ് കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ടയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് കാണാതായ നാല് പെണ്‍കുട്ടികളില്‍ രണ്ടുപേരെ കണ്ടെത്തി. ഓതറയിലെ സ്‌കൂളില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെയാണ് പൊലീസ് കണ്ടെത്തിയത്. ആലപ്പുഴയിലെ റെയില്‍വേ സ്റ്റേഷന്‍

Read more

ട്രെയിന്‍ യാത്രയ്ക്കിടെ പേഴ്‌സ് നഷ്ടപ്പെട്ടു; നാല് ദിവസത്തിന് ശേഷം പേഴ്‌സും രേഖകളും പോസ്റ്റില്‍ കിട്ടിയതിന്റെ ഞെട്ടലില്‍ യുവാവ്, 14000 രൂപ പോയി

കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കിടെ നഷ്ടപ്പെട്ട പേഴ്‌സും രേഖകളും നാല് ദിവസത്തിന് ശേഷം പോസ്റ്റില്‍ കിട്ടിയതിന്റെ സന്തോഷത്തില്‍ യുവാവ്. താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി പുളിക്കില്‍ സാബിത്തിനാണ് ഡിസംബര്‍ 30ന്

Read more

കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ രണ്ട് മലയാളി യുവാക്കളെ കാണാതായി,തെരച്ചില്‍ തുടരുന്നു

കോട്ടയം; കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ രണ്ട് യുവാക്കളെ കാണാതായി. ഈരാറ്റുപേട്ട സ്വദേശികളായ രണ്ട് യുവാക്കളെയാണ് കാണാതായത്. ഇവര്‍ക്കായി രണ്ട് ദിവസമായി തെരച്ചില്‍ തുടരുകയാണ്. സംഘത്തിലുണ്ടായിരുന്ന

Read more