ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും.

തിരുവനന്തപുരം:ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. വൈകിട്ട് അഞ്ച് മണിവരെ മാത്രമാണ് പരാതികള്‍ സമര്‍പ്പിക്കാന്‍ സമയം. അരലക്ഷത്തിലധികം പരാതികളാണ് ഇതിനകം തന്നെ

Read more

മദ്യം വാങ്ങാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കണ: മദ്രാസ് ഹൈക്കോടതി

ചെന്നൈ: മദ്യം വാങ്ങുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാനസര്‍ക്കാരിനും പോലീസ് മേധാവിക്കും നിര്‍ദേശം നല്‍കുന്ന കാര്യം പരിഗണിക്കാന്‍

Read more

വിണ്ടും ഭക്ഷ്യവിഷബാധ ദുരന്തം: കാസര്‍കോട്ട് കുഴിമന്തി കഴിച്ച പെണ്‍കുട്ടി മരിച്ചു

കാസര്‍കോട്: കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ പെണ്‍കുട്ടി മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കാസര്‍കോട് തലക്ലായില്‍ അഞ്ജുശ്രീ പാര്‍വ്വതി (19) യാണ് മരിച്ചത്.

Read more

വിമാനത്തിലെ മോശം പെരുമാറ്റം; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഡി.ജി.സി.എ

ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ മോശമായി പെരുമാറി പ്രശ്‌നമുണ്ടാക്കിയാല്‍ സാഹചര്യം നിയന്ത്രിക്കുന്നതിന് വിമാനക്കമ്പനികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). വാക്കാലുള്ള ആശയവിനിമയവും അനുരഞ്ജന

Read more

കുട്ടികള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല; പരിശോധന വേണ്ട ബാലാവകാശ കമ്മിഷന്‍

തിരുവനന്തപുരം: പ്രത്യേക ആവശ്യങ്ങള്‍ക്കായി രക്ഷിതാക്കളുടെ അറിവോടെ സ്‌കൂളുകളില്‍ കുട്ടികള്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവന്നാല്‍ സ്‌കൂള്‍സമയം കഴിയുംവരെ സ്വിച്ച് ഓഫ് ആക്കി സൂക്ഷിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് ബാലാവകാശ കമ്മിഷന്‍. കുട്ടികള്‍

Read more

കലാമാമാങ്കത്തിന് ഇന്ന് കൊടിയിറക്കം; വിജയികളെ ഇന്നറിയാം

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം. അവാസാന ദിനമായ ഇന്ന് 11 മത്സരങ്ങളാണുള്ളത്. അതായത് കലാകിരീടം ആര്‍ക്കെന്നറിയാന്‍ അവസനാ മത്സരം വരെ കാത്തിരിക്കേണ്ടി വന്നേക്കും. ഇന്ന്

Read more

മൂരിയാട് ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട തര്‍ക്കം; പ്രദേശവാസിയെ മര്‍ദിച്ച 11 വനിതകള്‍ അറസ്റ്റില്‍

തൃശൂര്‍: മൂരിയാട് കപ്പാറക്കടവില്‍ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രദേശവാസിയെ മര്‍ദിച്ച 11 വനിതകള്‍ അറസ്റ്റില്‍. ആളൂര്‍ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂരിയാട് പ്ലാത്തോട്ടത്തില്‍ ഷാജിക്കും കുടുംബത്തിനും

Read more

ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; തിരുമലയ്ക്ക് ചുറ്റും പക്ഷികളെ ഇന്ന് കൊല്ലും

ആലപ്പുഴ: നഗരത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുമല വാര്‍ഡ് രത്‌നാലയത്തില്‍ എ.ആര്‍. ശിവദാസന്റെ 17 വളര്‍ത്തു കോഴികളില്‍ 16 എണ്ണവും ചത്തതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷിപ്പനിയുടെ

Read more

ഏഴാം ക്ലാസ് യോഗ്യതയുള്ള വര്‍ക്ക് സര്‍ക്കാര്‍ ജോലി; ഇപ്പോള്‍ തന്നെ അപേക്ഷിക്കാം

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ് (L.G.S) തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. കേരള സംസ്ഥാന സര്‍ക്കാരിന്റെ സ്ഥിരം ജീവനക്കാരനാകാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു തസ്തികയാണ് ലാസ്റ്റ് ഗ്രേഡ്

Read more