കുട്ടനാട് വീണ്ടും താഴുന്നുവെന്ന് പഠന റിപ്പോർട്ട്; കൊല്ലത്തെ തുരുത്തുകളും താഴുന്നു

പ്രളയത്തിനു ശേഷം കുട്ടനാടിന്റെ പല മേഖലകളും 20 മുതൽ 30 സെന്റിമീറ്റർ വരെ താഴ്ന്നതായി ഗവേഷകർ. കുട്ടനാട് കായൽ നില ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി.പത്മകുമാറിന്റെ

Read more

കോട്ടയത്ത് നഴ്‌സിംഗ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; ചികിത്സ തേടി അറുപതോളം പേർ

കോട്ടയം മാങ്ങാനാത്തെ മന്ദിരം ആശുപത്രിയിലെ നഴ്‌സിംഗ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. അറുപതോളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ആശുപത്രി കാൻറീനിൽ നിന്ന് നൽകിയ ഭക്ഷണത്തിൽ നിന്ന് വിഷ ബാധയേറ്റെന്നാണ് സംശയം. ഭക്ഷ്യസുരക്ഷ

Read more

കാക്കി ട്രൗസര്‍ ധരിച്ചവരാണ് 21–ാം നൂറ്റാണ്ടിലെ കൗരവര്‍; കോടീശ്വരര്‍ അവര്‍ക്കൊപ്പം’: രാഹുല്‍

ചണ്ഡിഗഡ്: കാക്കി ട്രൗസര്‍ ധരിച്ചവരാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവരെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിങ്കളാഴ്ച വൈകിട്ട് അംബാലയില്‍ ഭാരത് ജോഡോ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഇരുപത്തിയൊന്നാം

Read more

കലോത്സവത്തിലെ സ്വാഗതഗാന വിവാദം: നടപടി വേണമെന്ന ആവശ്യവുമായി സിപിഐഎം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന വിവാദത്തില്‍ നടപടി വേണമെന്ന ആവശ്യവുമായി സിപിഐഎം. ദൃശ്യാവിഷ്‌കാരം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്ന് സിപിഐഎം പ്രസ്താവിച്ചു. സംഭവം വിശദമായി പരിശോധിച്ച്

Read more

ജോഷിമഠിന് സമീപമുള്ള ജ്യോതിര്‍മഠിലെ ശങ്കരാചാര്യ മഠത്തിലും വിള്ളല്‍ രൂക്ഷം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപമുള്ള ജ്യോതിര്‍മഠിലെ ശങ്കരാചാര്യ മഠത്തിലും വിള്ളല്‍ രൂക്ഷം. ജല വൈദ്യുത പദ്ധതി തന്നെയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നാണ് മഠത്തിലെ ആളുകളും വിശ്വസിക്കുന്നത്. കഴിഞ്ഞ

Read more

‘ഭാര്യ ദേഷ്യത്തിലാണ്, അവധി നല്‍കണം’: പൊലീസുകാരന്റെ അവധി അപേക്ഷ വൈറല്‍

ഒരു പൊലീസുകാരന്റെ അവധി അപേക്ഷ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശ് മഹാരാജ്ഗഞ്ച് ജില്ലയിലെ നൗതന്‍വ പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടി ചെയ്യുന്ന ഒരു കോണ്‍സ്റ്റബിളിന്റെ കത്താണ് സോഷ്യല്‍ മീഡിയയില്‍

Read more

കൊവിഡ് ബാധിച്ച് വിദേശത്ത് മരിച്ചവരുടെ കണക്കുകളില്‍ നോര്‍ക്കക്ക് കൃത്യതയില്ലെന്ന് ആരോപണം

കൊറോണ ബാധിച്ച് വിദേശത്ത് മരിച്ചവരുടെ കണക്കുകളില്‍ നോര്‍ക്കക്ക് കൃത്യതയില്ലെന്ന് ആരോപണം. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ദുബായ് ഇന്‍കാസാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മരിച്ചവരുടെ കുടുംബത്തിന് സഹായം നല്‍കിയോ എന്ന

Read more

ബോംബ് ഭീഷണി:ആഷ്വർ എയറിൻറെ മോസ്‌കോ – ഗോവ വിമാനം ഗുജറാത്തിലെ ജാംനഗറിൽ അടിയന്തരമായി ഇറക്കി

ജാംനഗർ: ബോംബ് ഭീഷണിയെ തുടർന്ന് ആഷ്വർ എയറിൻറെ മോസ്‌കോ – ഗോവ വിമാനം ഗുജറാത്തിലെ ജാംനഗറിൽ അടിയന്തരമായി ഇറക്കി. യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കി. ബോംബ് സ്‌ക്വാഡ്

Read more