സജീവന്‍ ഭാര്യയെ കൊന്നത് ഒറ്റയ്ക്ക്; ലക്ഷ്യം രണ്ടാം വിവാഹം, കഥ മെനഞ്ഞ് എല്ലാവരെയും വിശ്വസിപ്പിച്ചെന്ന് പൊലീസ്
കൊച്ചി: വൈപ്പിനില്‍ ഭാര്യയെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചു മൂടിയ സംഭവത്തില്‍, യുവതിയെ ഭര്‍ത്താവ് സജീവന്‍ ഒറ്റയ്ക്കാണ് കൊലപ്പെടുത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാര്‍. ഓഗസ്റ്റ് 16
Read more