ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി; ജോസിന്‍ ബിനോ പാലാ നഗരസഭാ ചെയര്‍മാനാകും

കോട്ടയം: പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിനു മുന്നില്‍ മുട്ടുമടക്കി സി.പി.എം. ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാക്കുന്നതില്‍നിന്ന് സി.പി.എം. പിന്മാറി. കേരളാ കോണ്‍ഗ്രസ്

Read more

എല്‍ ജെ ഡി – ജെ ഡി എസ് ലയനത്തിന് ധാരണ

തിരുവനന്തപുരം: ദീര്‍ഘകാലത്തെ ചര്‍ച്ചകള്‍ക്കുശേഷം എല്‍ജെഡിജെഡിഎസ് ലയനത്തിന് ധാരണയാകുന്നു. നേതൃസ്ഥാനങ്ങള്‍ തുല്യമായി പങ്കിട്ടെടുക്കാനാണ് ധാരണയായിരിക്കുന്നത്. മാത്യു ടി തോമസ് ജെഡിഎസ് സംസ്ഥാന പ്രസിഡന്റും എം വി ശ്രേയാംസ്‌കുമാര്‍ പാര്‍ട്ടിയുടെ

Read more

ഫെബ്രുവരി ഒന്ന് മുതല്‍ ഹെല്‍ത്ത്കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഫെബ്രുവരി ഒന്ന് മുതല്‍ ഹെല്‍ത്ത്കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സേഫ് ഫുഡ് ഡെസ്റ്റിനേഷനാണ് ലക്ഷ്യം. സംസ്ഥാനത്ത് പരിശോധന ശക്തമാക്കുമെന്നും

Read more

കോഴിക്കോട് പേരാമ്പ്രയില്‍ പെട്രോള്‍ പമ്പുടമയില്‍ നിന്നും കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ബിജെപി പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ പെട്രോള്‍ പമ്പുടമയില്‍ നിന്നും കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ബിജെപി പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടി. ബിജെപി പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറിയേയും വൈസ് പ്രസിഡന്റിനേയും

Read more

വന്യജീവികളുടെ ജനന നിയന്ത്രണത്തിനുള്ള നടപടികള്‍ക്ക് സാധ്യത തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കും

തിരുവനന്തപുരം: വന്യജീവികളുടെ ജനന നിയന്ത്രണത്തിനുള്ള നടപടികള്‍ക്ക് സാധ്യത തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കും. ഹര്‍ജി സമര്‍പ്പിക്കുന്നതിന് മുന്നോടിയായി നിയമോപദേശം തേടിയിട്ടുണ്ട്. ജനവാസ മേഖലകളില്‍ വന്യജീവി

Read more

കായംകുളത്ത് നടുറോഡില്‍വെച്ച് എസ്.ഐയെ ഭീഷണിപ്പെടുത്തി സി.പി.എം. നേതാവ്

ആലപ്പുഴ: കായംകുളത്ത് നടുറോഡില്‍വെച്ച് എസ്.ഐയെ ഭീഷണിപ്പെടുത്തി സി.പി.എം. നേതാവ്. ചേരാവള്ളി ലോക്കല്‍ കമ്മിറ്റി അംഗമായ അഷ്‌കര്‍ നമ്പലശേരിയാണ് എസ്.ഐയെ ഭീഷണിപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മന്ത്രിയുടെ പരിപാടി

Read more

നേപ്പാള്‍ വിമാനദുരന്തം: നാല്‍പ്പത്തിയഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തു.

നേപ്പാള്‍ വിമാന ദുരന്തത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 68 യാത്രക്കാരില്‍ നാല് പേര്‍ ഇന്ത്യക്കാരാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.ഇന്ന് രാവിലെയാണ് നെപ്പാളില്‍ വിമാനം തകര്‍ന്ന്

Read more

‘ആശങ്ക പെരുപ്പിക്കുന്നു’, സര്‍ക്കാരിന് അതൃപ്തി; ജോശിമഠിലെ ഐഎസ്ആര്‍ഒ റിപ്പോര്‍ട്ട് പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ജോശിമഠില്‍ ഭൂരിഭാഗം പ്രദേശവും ഇടിഞ്ഞു താഴുമെന്നു മുന്നറിയിപ്പു നല്‍കിയ റിപ്പോര്‍ട്ട് ഐഎസ്ആര്‍ഒ പിന്‍വലിച്ചു. തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനാലാണ് റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍നിന്നു നീക്കിയതെന്നാണ് വിശദീകരണം. സര്‍ക്കാരിന്റെ അതൃപ്തിയെത്തുടര്‍ന്നാണ്

Read more