ഇടുക്കിയിൽ വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞു; 21 പേർക്ക് പരുക്ക്

ഇടുക്കി കൊടികുത്തിക്കു സമീപം വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞു. ഡ്രൈവർ അടക്കം 21 പേർക്ക് പരുക്ക്. സരമായി പരുക്കേറ്റ എട്ടു പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Read more

കള്ളു ഷാപ്പുകളുടെ വിൽപന ഇനി ഓൺലൈനിൽ; സോഫ്റ്റ്‌വെയർ തയാറാക്കും

കള്ളു ഷാപ്പുകളുടെ വിൽപ്പന ലേലം ഓൺലൈനാക്കാൻ സർക്കാർ അനുമതി നൽകി. കള്ളുഷാപ്പുകൾ വിൽക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ സങ്കീർണതയും വിൽപ്പനയിൽ പങ്കെടുക്കുന്നവരുടെ തിരക്കും കാരണം തടസ്സങ്ങൾ നേരിടുന്നതിനാലാണ് ഓൺലൈനായി വിൽപ്പന

Read more

ലോ കോളജ് വിദ്യാര്‍ഥിയുടെ പെരുമാറ്റം വേദനിപ്പിച്ചു: അപര്‍ണ ബാലമുരളി

കൊച്ചി: എറണാകുളം ലോ കോളജില്‍ വിദ്യാര്‍ഥിയില്‍ നിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചതായി നടി അപര്‍ണ ബാലമുരളി പറഞ്ഞു. പുതിയ സിനിമയുടെ പ്രചാരണ പരിപാടിക്കെത്തിയപ്പോള്‍ വേദിയില്‍ കയറിയ വിദ്യാര്‍ഥി

Read more

10 വയസ്സുകാരിക്കുമേല്‍ പെട്രോളൊഴിച്ച് തീകൊളുത്തി; ഒപ്പം നൃത്തംചെയ്തതിനെ എതിര്‍ത്തതിന്റെ പകയെന്ന് മൊഴി

പാറ്റ്‌ന: ബിഹാറിലെ വൈശാലിയില്‍ പത്തു വയസ്സുകാരിയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. വ്യാഴാഴ്ച നടന്ന സംഭവത്തില്‍ പ്രദേശവാസികളായ രണ്ടു യുവാക്കള്‍ക്കെതിരെ പോലീസ്

Read more

തട്ടേക്കാട്, പമ്പാവാലി, ഏഞ്ചല്‍വാലി; ജനവാസമേഖലകളെ വന്യജീവി സങ്കേതങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്നു. തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി, ഏഞ്ചല്‍വാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളില്‍ നിന്നും

Read more

ഇടുക്കി തഹസിൽദാർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി

കട്ടപ്പന: ഇടുക്കി തഹസിൽദാർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി. ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കാഞ്ചിയാർ സ്വദേശിയോട് വരുമാന സർട്ടിഫിക്കറ്റിന് 10,000 രൂപ

Read more

16 കോടിയുടെ ക്രിസ്മസ്- ന്യൂയര്‍ ബംബര്‍ ഫലം പ്രഖ്യാപിച്ചു

ക്രിസ്മസ്- ന്യൂയര്‍ ബംബര്‍ BR 89 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മനമായ 16 കോടി രൂപ XD 236433 നമ്പറിന്. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ഖി

Read more

ജോസിന്‍ ബിനോ പാല നഗരസഭ അധ്യക്ഷ; ഏഴിനെതിരെ പതിനേഴ് വോട്ടുകള്‍ക്ക് വിജയം

നഗരസഭ ചെയര്‍പേഴ്സണായി ഇടതുപക്ഷ സ്വതന്ത്ര ജോസിന്‍ ബിനോ തെരഞ്ഞെടുക്കപ്പെട്ടു.17 വോട്ട് നേടിയാണ് വിജയം. എതിര്‍ സ്ഥാനാര്‍ത്ഥി വിസി പ്രിന്‍സിന് 7 വോട്ട് കിട്ടി.ഒരു വോട്ട് അസാധുവായി.പേര് എഴുതി

Read more

‘ഡല്‍ഹിയിലെ കാലാവസ്ഥ അദ്ദേഹത്തിന് വളരെ നല്ലതാണ്’; കെവി തോമസിനെ പരിഹസിച്ച് കെ മുരളീധരന്‍

ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതിന് പിന്നലെ കെവി തോമസിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. ഡല്‍ഹിയിലെ കാലാവസ്ഥ അദ്ദേഹത്തിന് വളരെ

Read more