ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു

ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു. ഹരിയാന ഉപമുഖ്യമന്ത്രിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. ഉത്തര്‍പ്രദേശില്‍ മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 10 പേര്‍ക്ക്

Read more

ജീവനുള്ള കാലത്തോളം ബഫര്‍സോണ്‍ അനുവദിക്കില്ല, ചോര ഒഴുക്കിയും തടയും’: താമരശ്ശേരി ബിഷപ്പ്

കോഴിക്കോട്: തെളിനീരൊഴുക്കിയ മലയോര ജനതയ്ക്ക് ചോര ഒഴുക്കാനും അറിയാമെന്ന മുന്നറിയിപ്പുമായി താരമശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. മലമ്പനിയോടും മലപാമ്പിനോടും തോല്‍ക്കാത്തവര്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ മുട്ടുമടക്കില്ലെന്നും അദ്ദേഹം

Read more

വൈദ്യുതി തൂണില്‍ പരസ്യം പതിച്ചാലും എഴുതിയാലും ഇനി ക്രിമിനല്‍ കേസും പിഴയും

കൊച്ചി: വൈദ്യുതി തൂണുകളില്‍ പരസ്യം പതിക്കുകയോ, എഴുതുകയോ ചെയ്താല്‍ ക്രിമിനല്‍ കേസ് ഉറപ്പ്. ഇത്തരത്തില്‍ പോസ്റ്റുകളില്‍ പരസ്യം പതിക്കുന്നവര്‍ക്കെതിരേ നിയമനടപടിയുമായി കെ.എസ്.ഇ.ബി. രംഗത്തിറങ്ങി. പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പ്

Read more

എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കൊച്ചിയില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാള്‍ സ്വദേശി മാണിക് ലാല്‍ ദാസ്, ഒഡീഷ സ്വദേശി

Read more

പഞ്ഞിക്കെട്ട് യുവതിയുടെ വയറ്റിനുള്ളില്‍ ഉപേക്ഷിച്ച് തുന്നിക്കെട്ടിയെന്ന് പരാതി

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ, പഞ്ഞിക്കെട്ട് യുവതിയുടെ വയറ്റിനുള്ളില്‍ ഉപേക്ഷിച്ച് തുന്നിക്കെട്ടിയെന്ന് പരാതി. പഴുപ്പും വേദനയും രൂക്ഷമായതോടെ ആശുപത്രി അധികൃതര്‍ വീണ്ടും ഇത് തുന്നിക്കെട്ടി.

Read more

പത്താന്‍ സിനിമ വിവാദത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്

പത്താന്‍ സിനിമ വിവാദത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്. വിവാദത്തില്‍ കലാകാരന്‍ എന്ന നിലയില്‍ വലിയ ദു:ഖമാണ് തനിക്കുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തി. അതേസമയം ഐ എഫ് എഫ് കെ

Read more

36 വർഷത്തെ കാത്തിരിപ്പിന് അവസാനം: കാൽപന്തുകളിയുടെ വിശ്വകിരീടം ചൂടി അർജ​ന്റീന

ദോഹ: കാൽപന്തുകളിയുടെ വിശ്വകിരീടം ചൂടി അർജ​ന്റീന. പെനാലിറ്റി ഷൂട്ടൊട്ടിലൂടെയാണ് മെസിപ്പട വിജയ കിരീടമണിഞ്ഞത്. 36 വർഷത്തെ കാത്തിരിപ്പിന് അവസാനം ഫ്രാൻസിനെ തോല്പിച്ചാണ് വിജയം. കലാശപ്പോരിൽ ഹാട്രിക് നേടിയിട്ടും

Read more

മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ തോറ്റിട്ടും തലയുയര്‍ത്തി മൊറോക്കോ

മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ തോറ്റിട്ടും തലയുയര്‍ത്തി മൊറോക്കോ പൊ​രു​തി​ക്ക​ളി​ച്ച അ​ഫ്രി​ക്ക​ൻ സിം​ഹ​ക്കു​ട്ടി​ക​ളെ മ​റി​ക​ട​ന്ന ക്രൊ​യേ​ഷ്യ ലോ​ക​ക​പ്പി​ലെ മൂ​ന്നാ​മ​ൻ. ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ മൊ​റോ​ക്കോ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട്

Read more

ബഫര്‍സോണ്‍ ഗ്രൗണ്ട്‌സര്‍വ്വേ അനിവാര്യം ജോസ് കെ മാണി

ബഫര്‍സോണ്‍ ഗ്രൗണ്ട്‌സര്‍വ്വേ അനിവാര്യം ജോസ് കെ മാണി കോട്ടയം. പരിസ്ഥിതിലോല മേഖലയില്‍ പഞ്ചായത്ത്തല വിദഗ്ദ സമിതികള്‍ രൂപീകരിച്ച് ഗ്രൗണ്ട്‌സര്‍വ്വേയും പഠനവും നടത്തിവേണം ബഫര്‍ സോണ്‍ പരിധി സംബന്ധിച്ച

Read more