കുഞ്ഞിനെ ബാഗിലാക്കി ഓട്ടോയില്‍ ഉപേക്ഷിച്ചു; യുവതിക്കായി തിരച്ചില്‍
ചെന്നൈ: യുവതി രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബാഗിലാക്കി ഓട്ടോറിക്ഷയില്‍ ഉപേക്ഷിച്ചു. മാധവാരത്തു നിന്നു കോയമ്പേട് ബസ് സ്റ്റാന്‍ഡിലേക്ക് ഓട്ടം വിളിച്ച യുവതിയാണു കുഞ്ഞിനെ ഓട്ടോയില്‍ ഉപേക്ഷിച്ചു
Read more