അംബാനിമാരുടെ ഇഷ്ട ക്ഷേത്രത്തില്‍ അനന്ത് അംബാനിയുടെ വിവാഹനിശ്ചയം

ന്യൂഡല്‍ഹി: ബനാസ് നദിക്കരയിലെ പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ രാധികയും അനന്തും പരസ്പരം വിവാഹനിശ്ചയ മോതിരം അണിയിച്ചു. രാജസ്ഥാനില്‍ റിലയന്‍സ് ജിയോയുടെ 5ജി സേവനത്തിനു തുടക്കമിടാനുള്ള വേദിയായി മുകേഷ്

Read more

ഫുട്‌ബോള്‍ ഇതിഹാസം പെലെ വിടപറഞ്ഞു

സാവോപോളോ: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയത്തിലിടം നേടിയ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് അന്ത്യം.

Read more

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ മോദി അന്തരിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യു.എന്‍. മേത്ത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, പുലര്‍ച്ചെ മൂന്നരയോടു കൂടിയായിരുന്നു അന്ത്യം.ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയായിരുന്നു

Read more

വാഹനാപകടത്തില്‍ ഋഷഭ് പന്തിന് പരിക്ക്, കാര്‍ പൂര്‍ണമായും കത്തിനശിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് വാഹനാപകടത്തില്‍ പരിക്ക്. ഡല്‍ഹി -ദെഹ്‌റാദൂണ്‍ ഹൈവേയില്‍ വെച്ചാണ് അപകടമുണ്ടായത്. പന്ത് ഓടിച്ച വാഹനം ഡിവൈഡറിലിടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് വാഹനം

Read more

കോട്ടയത്ത് വീടുകയറി ആക്രമണം.

കോട്ടയത്ത് വീടുകയറി ആക്രമണം. കോട്ടയം: കളത്തിപ്പടിയിൽ വീടുകയറി ആക്രമണം. സംഘർഷത്തിനിടെ ആക്രമണ സംഘത്തിലൊരാൾക്ക് കുത്തേറ്റു. കളത്തിപ്പടി ആനത്താനത്താണ് സംഭവം. ഓട്ടോറിക്ഷയ്ക്കായി എടുത്ത വാഹന വായ്പ കുടിശികയായതോടെ സ്വകാര്യ

Read more

കലോത്സവം ആര്‍ഭാടങ്ങളുടെ വേദിയാക്കരുത്, അപകടമുണ്ടായാല്‍ സംഘാടകര്‍ക്കെതിരേ നടപടിയെടുക്കണം: ഹൈക്കോടതി

കൊച്ചി: കലോത്സവം ആര്‍ഭാടങ്ങളുടെ വേദിയാക്കരുതെന്ന് ഹൈക്കോടതി. അനാരോഗ്യകരമായ മത്സരങ്ങള്‍ നടക്കുന്നുണ്ടെന്നും കഴിവുണ്ടായിട്ടും പാവപ്പെട്ട നിരവധി കുട്ടികള്‍ക്ക് കലോത്സവത്തിന് പങ്കെടുക്കാനാകുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ അപകടമുണ്ടായാല്‍ സംഘാടകര്‍ക്ക്

Read more

കോട്ടയത്ത് ബിവറേജസ് ഔട്ട്‌ലെറ്റില്‍നിന്ന് മദ്യം മോഷ്ടിച്ചു; ജീവനക്കാരന് സസ്‌പെന്‍ഷന്‍

കോട്ടയം: കോട്ടയത്ത് ബിവറേജസ് ഔട്ട്‌ലെറ്റില്‍നിന്ന് മദ്യം മോഷ്ടിക്കാന്‍ ശ്രമിച്ച ജീവനക്കാരന് സസ്‌പെന്‍ഷന്‍. കൊല്ലം സ്വദേശി നെപ്പോളിയന്‍ ഫെര്‍ണാണ്ടസിനെതിരേയാണ് നടപടി. 180 മില്ലിയുടെ മദ്യക്കുപ്പിയാണ് നെപ്പോളിയന്റെ പക്കല്‍നിന്നു പിടികൂടിയത്.

Read more

‘മഹാഭൂരിപക്ഷം ഹിന്ദുക്കളും മതേതര വാദികള്‍’; എ കെ ആന്റണിക്ക് പിന്തുണയുമായി വി ഡി സതീശനും

കോട്ടയം: കെ മുരളീധരന് പിന്നാലെ ആന്റണിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും. എല്ലാ ഹിന്ദുക്കളും ബിജെപിയാണന്ന് പറയുകയല്ല നമ്മുടെ പണി. മഹാഭൂരിപക്ഷം ഹിന്ദുക്കളും മതേതര

Read more

രാജ്യത്ത് എവിടെ താമസിച്ചാലും പൗരന് സ്വന്തം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം വരുന്നു

മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ക്കെല്ലാം വോട്ടിംഗ് സൗകര്യം ഒരുക്കാനുള്ള നീക്കവുമായി ഇലക്ഷന്‍ കമ്മീഷന്‍. അതിഥി തൊഴിലാളികള്‍ അടക്കം ഉള്ളവര്‍ക്ക് വോട്ട് ഉറപ്പാക്കുകയാണ് ലക്ഷ്യം. 16 രാഷ്ട്രിയ പാര്‍ട്ടികളോട് തിരഞ്ഞെടുപ്പ്

Read more