കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Spread the love

ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കൂടി മന്ത്രിയെ എയിംസില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗുരുതരമായ പ്രശ്‌നങ്ങളൊന്നുമില്ല. ഇപ്പോള്‍ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
എന്ത് അസുഖത്തെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *