നടന്‍ ഷൈന്‍ ടോം ചാക്കോയെ എയര്‍ ഇന്ത്യ വിമാനത്താവളത്തില്‍ നിന്ന് ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്
നടന്‍ ഷൈന്‍ ടോം ചാക്കോയെ എയര്‍ ഇന്ത്യ വിമാനത്താവളത്തില്‍ നിന്ന് ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. വിമാനത്തിന്റെ കോക്ക് പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടത്. തുടര്‍ന്ന് ദുബായ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇടപെടുകയും നടനെ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു.