ദന്തഡോക്ടര്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചു പേര്‍ പൊലീസ് കസ്റ്റഡിയില്‍.

കാസര്‍കോട് ബദിയടുക്കയിലെ ദന്തഡോക്ടര്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചു പേര്‍ പൊലീസ് കസ്റ്റഡിയില്‍. കര്‍ണാടകയിലെ കുന്താപുരത്ത് ഇന്നലെയാണ് റെയില്‍വേ ട്രാക്കില്‍ ഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയെ (52) മരിച്ച

Read more

ജോലി തട്ടിപ്പില്‍ കൗണ്‍സിലര്‍ കെ.പി.സതീശനെതിരെ കൂടുതല്‍ പരാതികള്‍.

വൈക്കത്തെ സിപിഐഎം കൗണ്‍സിലരുടെ ജോലി തട്ടിപ്പില്‍ കൗണ്‍സിലര്‍ കെ.പി.സതീശനെതിരെ കൂടുതല്‍ പരാതികള്‍. ദേവസ്വംബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന്

Read more

രാജീവ് ഗാന്ധി വധക്കേസ്; നളിനി ശ്രീഹരനെയും ആര്‍പി രവിചന്ദ്രനെയും മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്.

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട നളിനി ശ്രീഹരനെയും ആര്‍പി രവിചന്ദ്രനെയും മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. മോചനം തേടി

Read more

തമിഴ്നാട്ടില്‍ അതി ശക്തമായ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

തമിഴ്നാട്ടില്‍ അതി ശക്തമായ മഴ. രാത്രി മുഴുവന്‍ നീണ്ട മഴ പലയിടത്തും രാവിലെയും തുടരുകയാണ്. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, വില്ലുപുരം തുടങ്ങിയ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്

Read more

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. നാളെ ഇടുക്കിയില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

Read more

കപ്പല്‍ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതികരിച്ച് എക്വറ്റോറിയല്‍ ഗിനിയ.

കോണക്രി: കപ്പല്‍ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതികരിച്ച് എക്വറ്റോറിയല്‍ ഗിനിയ. നടപടിയില്‍ അഭിമാനമെന്ന് വൈസ് പ്രസിഡന്റ് റ്റെഡി ന്‍ഗേമ പറഞ്ഞു. അതേസമയം കപ്പല്‍ ജീവനക്കാരെ തടവിലാക്കിയതില്‍ ഇക്വിറ്റോറിയല്‍ ഗിനിക്കെതിരെ

Read more

മുതുകുളം നാലാംവാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച യു.ഡി.എഫ്. സ്വതന്ത്രന്‍ ജി.എസ്. ബൈജുവിനുനേരെ ഗുണ്ടാ ആക്രമണം.

മുതുകുളം(ആലപ്പുഴ): മുതുകുളം നാലാംവാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച യു.ഡി.എഫ്. സ്വതന്ത്രന്‍ ജി.എസ്. ബൈജുവിനുനേരെ ഗുണ്ടാ ആക്രമണം. വ്യാഴാഴ്ചരാത്രി എട്ടേമുക്കാലോടെ കല്ലൂമൂടിനു കിഴക്ക് കളപ്പാട്ടു ഭാഗത്തുവെച്ചാണ് ഒരുസംഘം ആക്രമിച്ചത്. കമ്പിവടിയും

Read more

രണ്ടുവര്‍ഷത്തേക്ക് പരസ്പരം കണ്ടുമുട്ടിയാല്‍ ജയിലില്‍ ഇടുമെന്ന് ഒരു അമ്മയ്ക്കും മകനും പൊലീസിന്റെ മുന്നറിയിപ്പ്.

രണ്ടുവര്‍ഷത്തേക്ക് പരസ്പരം കണ്ടുമുട്ടിയാല്‍ രണ്ടുപേരെയും പിടിച്ച് ജയിലില്‍ ഇടുമെന്ന് ഒരു അമ്മയ്ക്കും മകനും പൊലീസിന്റെ മുന്നറിയിപ്പ്. ഈ അപൂര്‍വങ്ങളില്‍ അപൂര്‍വമായ പൊലീസ് ശാസനം ലഭിച്ചത് യുകെയിലെ തേംസ്

Read more

ഒഡീഷയിലെ വനത്തില്‍ ബോധം പോയ അവസ്ഥയില്‍ 24ഓളം ആനകളെ കണ്ടെത്തി.

ഒഡീഷയിലെ വനത്തില്‍ ബോധം പോയ അവസ്ഥയില്‍ 24ഓളം ആനകളെ കണ്ടെത്തി. ഒഡീഷയിലെ പരമ്പരാഗത നാടന്‍ മദ്യമായ മഹുവയാണ് കുടിച്ചാണ് ആനകള്‍ക്ക് ബോധം പോയതെന്നാണ് വിവരം. മദ്യം കുടിച്ച

Read more

സംസ്ഥാനത്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം

സംസ്ഥാനത്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം. വിജിലന്‍സിലെയും വിവിധ പൊലീസ് സ്റ്റേഷനുകളിലെയും അടക്കം 53 പൊലീസ് ഇന്‍സ്‌പെക്ടര്‍മാരെയാണ് മാറ്റിയത്. ഇതുസംബന്ധിച്ച ഉത്തരവ് ഡിജിപി അനില്‍കാന്ത് പുറത്തിറക്കി.

Read more