എക്വറ്റോറിയല്‍ ഗിനി കസ്റ്റഡിയിലെടുത്ത ഹീറോയിക് ഇഡുന്‍ കപ്പലിന്റെ നിയന്ത്രണം നൈജീരിയന്‍ സൈന്യം ഏറ്റെത്തു.

ഗിനി: എക്വറ്റോറിയല്‍ ഗിനി കസ്റ്റഡിയിലെടുത്ത ഹീറോയിക് ഇഡുന്‍ കപ്പലിന്റെ നിയന്ത്രണം നൈജീരിയന്‍ സൈന്യം ഏറ്റെത്തു. മലയാളികള്‍ അടക്കമുള്ള ജീവനക്കാരെ ഉടന്‍ കപ്പലില്‍ നൈജീരിയക്ക് കൊണ്ടുപോകും. അവസാന നിമിഷമെങ്കിലും

Read more

ഗവര്‍ണറുടെ ചാന്‍സലര്‍ പദവി നീക്കല്‍; ഓര്‍ഡിനന്‍സ് ഒഴിവാക്കി ബില്ലിന് ആലോചന.

തിരുവനന്തപുരം: സര്‍വകലാശാലകളിലെ ചാന്‍സലര്‍പദവി ഗവര്‍ണറില്‍നിന്ന് മാറ്റുന്നതിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അനുമതിക്ക് അയക്കുന്നതില്‍ സര്‍ക്കാരില്‍ ആശയക്കുഴപ്പം. ഗവര്‍ണര്‍ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ചാല്‍ അനുമതി അനിശ്ചിതത്വത്തിലാകുമെന്നാണ് ആശങ്ക. ഓര്‍ഡിനന്‍സിനു പകരം,

Read more

സംസ്ഥാനത്ത് വ്യാജമദ്യ വിപണനത്തിന് സാധ്യതയെന്ന് എക്‌സൈസ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം: ബിവറേജസ് ഷോപ്പുകളില്‍ മദ്യശേഖരം പരിമിതമായതോടെ സംസ്ഥാനത്ത് വ്യാജമദ്യ വിപണനത്തിന് സാധ്യതയെന്ന് എക്‌സൈസ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. നികുതിപ്രശ്‌നവുമായി ബന്ധപ്പെട്ട് ഡിസ്റ്റലറികള്‍ ഉത്പാദനം നിര്‍ത്തിയതോടെ ബിവറേജസ് ഷോപ്പുകളില്‍ മദ്യലഭ്യത

Read more

സിസാ തോമസിനെതിരേ അച്ചടക്കനടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലാ വി.സി.യായി ഗവര്‍ണര്‍ നിയമിച്ച ഡോ. സിസാ തോമസിനെതിരേ അച്ചടക്കനടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ജോ. ഡയറക്ടറായ സിസാ തോമസ്,

Read more

വവ്വാല്‍ സൂപ്പ് കുടിച്ചതിന് വനിതാ അധ്യാപിക അറസ്റ്റില്‍.

വവ്വാല്‍ സൂപ്പ് കുടിച്ചതിന് വനിതാ അധ്യാപിക അറസ്റ്റില്‍. തായ്‌ലന്‍ഡിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള സഖോണ്‍ നഖോണ്‍ പ്രവിശ്യയിലാണ് സംഭവം. അറസ്റ്റിലായ അദ്ധ്യാപിക ഒരു യൂട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍ കൂടിയാണ്.

Read more

പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്ന് 1.2 കിലോ മുടി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

ന്യൂഡല്‍ഹി: പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്ന് 1.2 കിലോ മുടി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മുംബൈയിലെ വാസയിലാണ് ഡോക്ടര്‍മാരെ പോലും അമ്പരപ്പിച്ച സംഭവം നടന്നത്. ഏറെ നാളായി

Read more

മോഹന്‍ലാല്‍ അഭിനയിച്ച പ്രശാന്ത് നാരായണന്റെ ഛായാമുഖി എന്ന നാടകം കോടതി കയറുന്നു

മോഹന്‍ലാലും മുകേഷും അഭിനയിച്ച് പ്രശാന്ത് നാരായണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഛായാമുഖി’നാടകം കോടതി കയറുന്നു. നര്‍ത്തകി ഗോപിക വര്‍മ്മ ഇപ്പോള്‍ ഈ കൃതി എടുത്ത് ഇതേ പേരില്‍

Read more

സര്‍ക്കാര്‍ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു

ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയതിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു. ബൈക്ക് യാത്രികരായ യുവാക്കള്‍ക്കെതിരെയാണ് കരമന പൊലീസ് കേസ് എടുത്തത്.

Read more

വനിതാ സംവിധായിക ലക്ഷ്മി ദീപ്തിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം കോടതി തള്ളി

തിരുവനന്തപുരം: ഒടിടി സിനിമയെന്ന പേരില്‍ അശ്ലീല സിനിമയില്‍ അഭിനയിപ്പിച്ചെന്ന യുവനടന്റെ പരാതിയില്‍, വനിതാ സംവിധായിക ലക്ഷ്മി ദീപ്തിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം കോടതി തള്ളി. തിരുവനന്തപുരം വെങ്ങാനൂര്‍

Read more