പാവപ്പെട്ടവര്‍ക്കിടയില്‍ ജാതി വിവേചനം സൃഷ്ടിക്കുന്നു,സാമ്പത്തിക സംവരണത്തിനെതിരെ തമിഴ്നാട്.
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടന ഭേദഗതി ശരിവച്ച സുപ്രീം കോടതി വിധിക്കെതിരെ തമിഴ്നാട് പുനപ്പരിശോധനാ ഹര്‍ജി നല്‍കും. പാവപ്പെട്ടവര്‍ക്കിടയില്‍
Read more