ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.റിജി ജോണിനെ പുറത്താക്കി ഹൈക്കോടതി ഉത്തരവ്

കൊച്ചി: ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.റിജി ജോണിനെ പുറത്താക്കി ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ്

Read more

കോട്ടയം ജില്ലയിലെ മാങ്ങാ​ന​ത്തെ സ്വ​കാ​ര്യ ഷെ​ല്‍​റ്റ​ര്‍ ഹോ​മി​ല്‍​നി​ന്ന് പോ​ക്‌​സോ കേ​സ് ഇ​ര​ക​ള​ട​ക്കം ഒ​ന്‍​പ​ത് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി

കോട്ടയം:കോട്ടയം ജില്ലയിലെ മാങ്ങാ​ന​ത്തെ സ്വ​കാ​ര്യ ഷെ​ല്‍​റ്റ​ര്‍ ഹോ​മി​ല്‍​നി​ന്ന് പോ​ക്‌​സോ കേ​സ് ഇ​ര​ക​ള​ട​ക്കം ഒ​ന്‍​പ​ത് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. രാ​വി​ലെ വി​ളി​ച്ചു​ണ​ര്‍​ത്താ​ന്‍ ചെ​ന്ന​പ്പോ​ഴാ​ണ് കു​ട്ടി​ക​ള്‍ ഇ​വി​ടെ​യി​ല്ലെ​ന്ന് മ​ന​സി​ലാ​യ​ത്. മാ​ങ്ങാ​നം മാ​ങ്ങാ​നം​കു​ഴി​യി​ല്‍

Read more

പേപ്പറിൻ്റെ വില വർദ്ധനവിൽ ഫോട്ടോ കോപ്പി മേഖല പ്രതിസന്ധിയിൽ

പേപ്പറിൻ്റെ വില വർദ്ധനവിൽ ഫോട്ടോ കോപ്പി മേഖല പ്രതിസന്ധിയിൽ :പരിഹാരം കാണണമെന്ന് പി. ഉബൈദുള്ള എം എൽ എ മലപ്പുറം: അടിക്കടിയുള്ള പേപ്പറിൻ്റെ വില വർദ്ധനവിൽ പല

Read more

ട്വന്റി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്

ട്വന്റി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന് ഫൈനലിൽ പാക്കിസ്ഥാനെതിരെ 138 റൺസ് വിജയലക്ഷ്യം തുടർന്ന ഇംഗ്ലണ്ട് 5 വിക്കറ്റിന് ലക്ഷ്യം കണ്ടു. ബെൻ സ്റ്റോക്സ് (46 പന്തിൽ 46),

Read more

കേരള സംസ്ഥാന ഭാഗ്യക്കുറി Fifty-Fifty (FF-24) ലോട്ടറിഫലം

കേരള സംസ്ഥാന ഭാഗ്യക്കുറി Fifty-Fifty (FF-24) ലോട്ടറിഫലം *13.11.2022 ഞായർ* ▂▂▂▂▂▂▂▂▂▂▂▂▂▂▂▂ *1st Prize- Rs.1,00,00,000/-* FN 458063 (KATTAPPANA) ▂▂▂▂▂▂▂▂▂▂▂▂▂▂▂▂ *Consolation Prize- Rs. 8,000/-*

Read more

ശക്തമായ മഴ:മൂന്നാറില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍

തൊടുപുഴ:  മൂന്നാറില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍. കുണ്ടള ഡാമിന് സമീപവും മൂന്നാര്‍ എക്കോപോയിന്റിലുമാണ് ഉരുള്‍പൊട്ടിയത്. കുണ്ടളയ്ക്ക് സമീപം പുതുക്കിടിയില്‍ വിനോദസഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു.  ഡ്രൈവര്‍ കുടുങ്ങിക്കിടക്കുന്നതായി

Read more

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസി ടിവി സ്ഥാപിക്കും

തിരുവനന്തപുരം: പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നവരോട് യാതൊരു ദാക്ഷിണ്യവും വേണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരക്കാരെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലരുടെ പ്രവര്‍ത്തികള്‍ കാരണം സേനയ്ക്കാകെ തലകുനിക്കേണ്ടിവരുന്നു.

Read more

ഡോ.റംലാബീവിയുടെ സര്‍വീസുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച സുവനീര്‍ ‘സാദരം’ പ്രകാശനം ചെയ്തു

കോട്ടയം മെഡിക്കല്‍ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോക്ടര്‍ റംല ബീവിയുടെ സര്‍വീസുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച സുവനീര്‍ ‘സാദരം’ സഹകരണ സാംസ്‌കാരികവകുപ്പ്

Read more

ഹിമാചലിൽ ജനം വിധിയെഴുതുന്നു. അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ 23% ആണ് പോളിംഗ്.

ഹിമാചലിൽ ജനം വിധിയെഴുതുന്നു. അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ 23% ആണ് പോളിംഗ്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി ജയറാം താക്കൂർ പറഞ്ഞു. എട്ടു മണിക്ക് ആരംഭിച്ച പോളിംഗ്

Read more