താന്‍ പ്രേക്ഷകരെക്കുറിച്ചല്ല പറഞ്ഞത്, ഉദ്ദേശിച്ചത് നിരൂപകരെ’; വിശദീകരണവുമായി അഞ്ജലി മോനോന്‍
സിനിമയെക്കുറിച്ച് അഭിപ്രായം പറയാന്‍ സിനിമ എന്തെന്നു പഠിക്കണമെന്ന സംവിധായിക അഞ്ജലി മേനോന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇപ്പോള്‍ ഇതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഞ്ജലി. താന്‍ പ്രേക്ഷകരെക്കുറിച്ചല്ല
Read more