ലോകകപ്പിൽ അടുത്ത അട്ടിമറി; ജർമ്മനിയെ തോൽപ്പിച്ച് ജപ്പാൻ
ലോകകപ്പിൽ അടുത്ത അട്ടിമറി; ജർമ്മനിയെ തോൽപ്പിച്ച് ജപ്പാൻ
ലോകകപ്പ് ഫുട്ബോളിൽ വീണ്ടും വൻ അട്ടിമറി
മുൻ ചാമ്പ്യന്മാരായ ജർമ്മനിക്ക് വീണ്ടും ജപ്പാൻ ഷോക്ക്.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജപ്പാന്റെ വിജയം.
ജർമനിക്കായി പെനാൽറ്റിയിലൂടെ 33-ാം മിനിറ്റിൽ ഗുണ്ടോഗനാണ് ആദ്യഗോൾ നേടിയത്.
75-ാം മിനിറ്റിൽ റിറ്റ്സു ഡോവനും 83-ാം മിനിറ്റിൽ ടകുമാ അസാനോയും ജപ്പാനായി ഗോൾ നേടി.