മൂന്നുദിവസംനീണ്ട കാത്തിരിപ്പിനു ഒടുവില്‍ തട്ടിക്കൊണ്ടുപോയ വ്യാപാരിയെ കള്ളക്കടത്ത് സംഘം മോചിപ്പിച്ചു.

താമരശ്ശേരി: മൂന്നുദിവസംനീണ്ട അനിശ്ചിതത്വത്തിനും കാത്തിരിപ്പിനും ഒടുവില്‍ തട്ടിക്കൊണ്ടുപോയ വ്യാപാരിയെ കള്ളക്കടത്ത് സംഘം മോചിപ്പിച്ചു. ‘എ ടു ഇസെഡ്’ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ തച്ചംപൊയില്‍ അവേലം പയ്യമ്പടി മുഹമ്മദ്

Read more

ഹൈക്കോടതി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെക്ക് ചാടി യുവാവിന്റെ ആത്യമഹത്യാശ്രമം.

കൊച്ചി : ഹൈക്കോടതി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെക്ക് ചാടി യുവാവിന്റെ ആത്യമഹത്യാശ്രമം. എറണാകുളം സ്വദേശി മിനു ആന്റണിയാണ് ഹൈക്കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മിനു

Read more

ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ കത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കെ.എന്‍

Read more

മരടിലെ ഗാന്ധി സ്‌ക്വയറിന് സമീപം കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു.

കൊച്ചി: മരടിലെ ഗാന്ധി സ്‌ക്വയറിന് സമീപം കെട്ടിടം പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു. ഒഡീഷ സ്വദേശികളായ സുശാന്ത് (35), ശങ്കര്‍ (25) എന്നിവരാണ്

Read more

മന്ത്രി കെ.എന്‍.ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതില്‍ അപ്രീതി രേഖപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

തിരുവനന്തപുരം: തനിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ മന്ത്രി കെ.എന്‍.ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതില്‍ അപ്രീതി രേഖപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതു സംബന്ധിച്ച് ഗവര്‍ണര്‍ ഇന്നലെ വൈകുന്നേരം

Read more

ഹിമാചല്‍ പ്രദേശില്‍ വ്യാജ രേഖകളുമായി ചൈനീസ് വനിത അറസ്റ്റില്‍.

ഷിംല: ഹിമാചല്‍ പ്രദേശില്‍ വ്യാജ രേഖകളുമായി ചൈനീസ് വനിത അറസ്റ്റില്‍. ഇവരില്‍ നിന്നും ആറര ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും പിടികൂടി. ബുദ്ധവിഹാരത്തില്‍ മതപഠന ക്ലാസുകള്‍ എടുത്തിരുന്ന

Read more

കോണ്‍ഗ്രസ് അധ്യക്ഷനായി കര്‍ണാടകത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി കര്‍ണാടകത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു. എ.ഐ.സി.സി. ആസ്ഥാനത്ത് രാവിലെ 10.30ന് തുടങ്ങിയ ചടങ്ങില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദന്‍

Read more

പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ നിയമ ലംഘനം നടന്നിട്ടില്ലെന്നു സര്‍വകലാശാല.

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ യുജിസി നിലപാട് തള്ളി സര്‍വകലാശാല. പ്രിയാ വര്‍ഗീസിനെ പരിഗണിച്ചത് മതിയായ യോഗ്യതകളുടെ

Read more

ഡെങ്കിപ്പനി ബാധിച്ചയാള്‍ക്ക് രക്തത്തിനു പകരം മുസംബി ജ്യൂസ് കയറ്റിയ സംഭവത്തില്‍ ആശുപത്രി ഇടിച്ചുനിരത്തുമെന്ന് കാട്ടി നോട്ടീസ്.

ലഖ്‌നൗ: ഡെങ്കിപ്പനി ബാധിച്ചയാള്‍ക്ക് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകള്‍ കുത്തിവെക്കുന്നതിനു പകരം പഴച്ചാര്‍ കയറ്റിയ സംഭവത്തില്‍ ആശുപത്രി ഇടിച്ചുനിരത്തുമെന്ന് കാട്ടി നോട്ടീസ്. പ്രയാഗ് രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ

Read more

ബലാത്സംഗക്കേസില്‍ പരോളില്‍ പുറത്തിറങ്ങിയ റാം റഹീം സിംഗിന്റെ മ്യൂസിക് വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു.

ന്യൂഡല്‍ഹി: ബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ പരോളില്‍ പുറത്തിറങ്ങിയ ദേരാ സച്ഛാ സൌദ നേതാവ് ഗുര്‍മീത് റാം റഹീം സിംഗിന്റെ മ്യൂസിക് വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു.

Read more