ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ച അശ്ലീല വെബ്‌സീരിസ് തടയണമെന്ന ആവശ്യവുമായി യുവാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

കൊച്ചി:ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ച അശ്ലീല വെബ്‌സീരിസ് തടയണമെന്ന ആവശ്യവുമായി യുവാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സീരിസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ടാണ് യുവാവിന്റെ ഹര്‍ജി. ദിവസങ്ങള്‍ക്ക് മുമ്പാണ് യുവാവ് തന്നെ ഭീഷണിപ്പെടുത്തി

Read more

വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് ഹൈക്കോടതി.

കൊച്ചി: വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് ഹൈക്കോടതി. റോഡിലെ തടസങ്ങള്‍ നീക്കിയേ പറ്റൂവെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി, കര്‍ശന നടപടിയിലേക്ക് കടക്കാന്‍ കോടതിയെ നിര്‍ബന്ധിതമാക്കരുതെന്നും സമരക്കാരോട് പറഞ്ഞു.

Read more

എല്‍ദോസ് പരാതിക്കാരിയെ ആക്രമിച്ചുവെന്ന കേസില്‍ നാല് പേരെ കൂടി പൊലീസ് പ്രതി ചേര്‍ത്തു.

തിരുവനന്തപുരം: എല്‍ദോസ് പരാതിക്കാരിയെ ആക്രമിച്ചുവെന്ന കേസില്‍ നാല് പേരെ കൂടി പൊലീസ് പ്രതി ചേര്‍ത്തു. മൂന്ന് അഭിഭാഷകരെയും ഒരു ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനെയുമാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.

Read more

പാലാ നഗരസഭ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി ഇടതുമുന്നണിയില്‍ ആശയക്കുഴപ്പം.

കോട്ടയം: പാലാ നഗരസഭ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി ഇടതുമുന്നണിയില്‍ ആശയക്കുഴപ്പം. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കേരള കോണ്‍ഗ്രസ് എമ്മും സിപിഎമ്മും തമ്മിലുണ്ടാക്കിയ ഉടമ്പടിയനുസരിച്ച് അടുത്ത ഒരു വര്‍ഷക്കാലം

Read more

പാറശ്ശാലയിലെ യുവാവിന്റെ ദുരൂഹ മരണം കൊലപതകമാണെന്ന് ബന്ധുക്കള്‍.

തിരുവനന്തപുരം പാറശ്ശാലയിലെ യുവാവിന്റെ ദുരൂഹ മരണം കൊലപതകമാണെന്ന് ബന്ധുക്കള്‍. യുവാവിന്റെ വനിതാ സുഹൃത്ത് നല്‍കിയ പാനീയം കുടിച്ചാണ് ഷാരോണ്‍ മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. കാരക്കോണത്തെ വനിതാ സുഹൃത്തിന്റെ

Read more

ആഭ്യന്തരസുരക്ഷയ്ക്കായി എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ആഭ്യന്തരസുരക്ഷയ്ക്കായി എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ സൂരജ് കുണ്ഡില്‍ നടക്കുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെയും ഡിജിപിമാരുടെയും ദ്വിദിന സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന

Read more

സ്വര്‍ണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്ന് ഇഡി.

ന്യൂഡല്‍ഹി: സ്വര്‍ണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്ന് ഇഡി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയെങ്കിലും പ്രിന്‍സിപ്പല്‍

Read more

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസ്‌നേഹിയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍.

മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസ്‌നേഹിയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍. മോദിയുടെ സ്വതന്ത്ര വിദേശകാര്യ നയത്തെ പുകഴ്ത്തിയ പുട്ടിന്‍ മോദിയുടെ നേതൃത്വത്തില്‍ അനേകം നല്ല കാര്യങ്ങള്‍

Read more

ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രം കറന്‍സിയില്‍; മോദിക്ക് കത്തയച്ച് കേജ്‌രിവാള്‍.

ന്യൂഡല്‍ഹി: കറന്‍സി നോട്ടില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പം ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രം ചേര്‍ക്കണം എന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്‌രിവാള്‍

Read more

കോയമ്പത്തൂര്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച സാമഗ്രികളില്‍ പ്രതികള്‍ ഓണ്‍ലൈനായി വാങ്ങിയതാണെന്ന് സ്ഥിരീകരിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍.

പാലക്കാട് : കോയമ്പത്തൂര്‍ ഉക്കടം ക്ഷേത്രത്തിന് മുമ്പിലെ സ്‌ഫോടനത്തിന് ഉപയോഗിച്ച സാമഗ്രികളില്‍ ചിലത് പ്രതികള്‍ ഓണ്‍ലൈനായി വാങ്ങിയതാണെന്ന് സ്ഥിരീകരിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ വി.ബാലകൃഷ്ണന്‍.മറ്റെന്തൊക്കെ സാമഗ്രികള്‍ സ്‌ഫോടനത്തിനായി

Read more