കണ്ണൂര്‍ താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ 17കാരി പ്രസവിച്ച സംഭവത്തില്‍ പ്രതി പിടിയില്‍.

ഇരുട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ 17കാരി പ്രസവിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മലപ്പട്ടം സ്വദേശി കൃഷ്ണന്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോയും ബലാത്സംഗ കുറ്റവും ചുമത്തി. പെണ്‍കുട്ടിയുടെ

Read more

ആര്‍എസ് പി നേതാവ് ടിജെ ചന്ദ്രചൂഢന്‍ അന്തരിച്ചു.

മുതിര്‍ന്ന ആര്‍എസ് പി നേതാവ് ടിജെ ചന്ദ്രചൂഢന്‍ അന്തരിച്ചു. 83വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ആര്‍എസ്പി സംസ്ഥാന

Read more

ഷാരോണ്‍ കൊലപാതക കേസില്‍ പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചകള്‍.

തിരുവനന്തപുരം: ഷാരോണ്‍ കൊലപാതക കേസില്‍ പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചകള്‍. ഷാരോണ്‍ കഴിച്ച കാഷായത്തില്‍ ബന്ധുക്കള്‍ സംശയം ഉന്നയിച്ചിട്ടും, ഇത് കണക്കിലെടുക്കാതെ പെണ്‍കുട്ടിയുടെ മൊഴി മാത്രം വിശ്വസിച്ച്,

Read more

ഷാരോണ്‍ കൊലപാതക കേസില്‍ പ്രതിയായ ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ്.

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണ്‍ കൊലപാതക കേസില്‍ പ്രതിയായ ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് അജ്ഞാതര്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തത് എന്നാണ് വിവരം.

Read more

ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടത് നേതാവ് ലുല ഡ സില്‍വയ്ക്ക് ജയം.

റിയോ ഡി ജനീറോ: ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടത് നേതാവ് ലുല ഡ സില്‍വയ്ക്ക് ജയം. നിലവിലെ പ്രസിഡന്റ് ബൊല്‍സനാരോയെ തോല്‍പ്പിച്ചാണ് ഇദ്ദേഹം വിജയിച്ചത്. ശക്തമായ മത്സരമാണ്

Read more

ഷാരോണിന്റെ കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മ കുറ്റം സമ്മതിച്ചെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍.

തിരുവനന്തപുരം: പാറശാലയില്‍ ഷാരോണിന്റെ കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മ കുറ്റം സമ്മതിച്ചെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍. നിലവില്‍ കേസില്‍ ഗ്രീഷ്മ മാത്രമാണ് പ്രതി. ശാസ്ത്രീയമായ തെളിവുകള്‍

Read more

സൊമാലിയയില്‍ കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു.

മൊഗാദിഷു: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. 300 പേര്‍ക്കു പരുക്കേറ്റു. മൊഗാദിഷു നഗരത്തിലെ വിദ്യാഭ്യാസ മന്ത്രാലയ വളപ്പില്‍ ശനിയാഴ്ച

Read more

ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ തൂക്കുപാലം തകര്‍ന്ന് 60 പേര്‍ മരിച്ചു.

ഗാന്ധിനഗര്‍: ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ തൂക്കുപാലം തകര്‍ന്ന് 60 പേര്‍ മരിച്ചു. മച്ചുനദിക്ക് കുറുകെയുള്ള പാലം ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് പൊട്ടിവീണത്. വിനോദസഞ്ചാരികളടക്കം അമ്പതോളം പേര്‍ നദിയില്‍

Read more

ഷാരോണിനെ കൊലപ്പെടുത്തിയ സംഭവം; ഗ്രീഷ്മയുടെ ഗൂഗിള്‍ സെര്‍ച്ചുകളായിരുന്നു അന്വേഷണ സംഘത്തിന് പിടിവള്ളിയായത്.

തിരുവനന്തപുരം: ഷാരോണിനെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവം തെളിയിക്കുന്നതിന് ഗ്രീഷ്മയുടെ ഗൂഗിള്‍ സെര്‍ച്ചുകളായിരുന്നു അന്വേഷണം സംഘത്തിന് പ്രധാനമായും പിടിവള്ളിയായത്. വിഷം സംബന്ധിച്ചുള്ള കാര്യങ്ങളായിരുന്നു ഗ്രീഷ്മ കൂടുതലായി സെര്‍ച്ച്

Read more

ഷാരോണിന്റെ മരണം. വിഷം കൊടുത്ത് കൊന്നതെന്ന് കാമുകിയുടെ കുറ്റസമ്മതം

തിരുവനന്തപുരം: ഷാരോണ്‍ കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കം. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തില്‍ പ്രധാന തുമ്പായത്. കൊലപാതകം ആസൂത്രണം ചെയ്യാൻ പെണ്‍കുട്ടി ഇന്‍റർനെറ്റില്‍

Read more