അധ്യാപകനെ ക്ലാസ്സ്മുറിയിൽ പൂട്ടിയിട്ട് വിദ്യാർത്ഥികൾ.

Spread the love
പാലക്കാട്: അധ്യാപകനെ ക്ലാസ്സ്മുറിയിൽ പൂട്ടിയിട്ട് വിദ്യാർത്ഥികൾ. പാലക്കാട് വിക്ടോറിയ കോളേജിൽ ആണ് സംഭവം. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ അധ്യാപകൻ അപമാനിച്ചതിനെ തുടർന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് അസോസിയേറ്റ് പ്രൊഫസർ ഡോ. ബിനു കുര്യനെതിരെയാണ് വിദ്യാർത്ഥികൾ പൂട്ടിയിട്ടത്. രണ്ടാം വർഷ ബികോം ഫിനാൻസ് വിദ്യാർത്ഥി അഭി ബിജുവിനെ അപമാനിച്ചു എന്നാരോപിച്ചാണ് പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *