പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ പ്രളയത്തിൽ 8 പേർ മരിച്ചു . ദുർഗാവിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്.
നിരവധിപേരെ കാണാതായി. 70 പേരെ രക്ഷപ്പെടുത്തി. വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ പെട്ടെന്നുണ്ടായ പ്രളയമാണ് അപകട കാരണം.
സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്