കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് : മത്സരിക്കാന്‍ ദിഗ് വിജയ് സിംഗും.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ദിഗ് വിജയ് സിംഗും. ഇന്ന് നാമനിര്‍ദ്ദേശപത്രിക ഫോം വാങ്ങും. നാളെ പത്രിക സമര്‍പ്പിക്കാനാണ് നീക്കം. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി അടുത്തിരിക്കെ
Read more