കേരളത്തില്‍ നാളെ അതിതീവ്രമഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

തിരുവനന്തപുരം: കേരളത്തില്‍ നാളെ അതിതീവ്രമഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളില്‍

Read more

പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ട് വയസ്സുകാരി മരിച്ചു.

കോട്ടയം: പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ട് വയസ്സുകാരി മരിച്ചു. റാന്നി പെരുനാട് മന്ദപ്പുഴ സ്വദേശിനി അഭിരാമി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചക്കാണ് മരണത്തിന് കീഴടങ്ങിയത്.

Read more

സ്വന്തം മകളേക്കാൾ കൂടുതൽ മാർക്ക് വാങ്ങിയ മകളുടെ സഹപാഠിയെ അമ്മ കൊലപ്പെടുത്തി.

രാജ്യത്തെ തന്നെ നടുക്കിയ സംഭവമാണ് ഇന്നലെ പുതുച്ചേരിയിൽ അരങ്ങേറിയത്. സ്വന്തം മകളേക്കാൾ കൂടുതൽ മാർക്ക് വാങ്ങിയ മകളുടെ സഹപാഠിയെ അമ്മ കൊലപ്പെടുത്തിയ സംഭവം ദേശീയ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.

Read more

ഉച്ചയ്ക്കു ശേഷം മഴ കനക്കും, മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന്

Read more

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള വിതരണം ഇന്ന്.

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി കെഎസ്ആർടിസി ജൂലൈ മാസത്തെ മുടങ്ങിക്കിടക്കുന്ന ശമ്പളത്തിന്റെ 75 ശതമാനം ജീവനക്കാർക്ക് ഇന്ന് (തിങ്കളാഴ്ച)

Read more

ഇന്ന് അധ്യാപകദിനം. ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതിയായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്.

ഇന്ന് അധ്യാപകദിനം. അധ്യാപകനും തത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതിയുമായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. അതിജീവനത്തിൻറെ വലിയ കാലം കടന്ന് സ്‌കൂളിലേക്കും കോളജിലേക്കുമെല്ലാം തിരിച്ചെത്തിയതിൻറെ

Read more

സംസ്ഥാനത്ത് സ്വർണവില  വർധിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില  വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണവില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന്

Read more

68-ാമത് നെഹ്റു ട്രോഫി മഹാദേവികാട് കാട്ടിൽ തെക്കേതിലിന്

ആലപ്പുഴ:നെഹ്റു ട്രോഫി ഇത്തവണ ആവേശ തുഴയെറിഞ്ഞ് നേടിയത് മഹാദേവികാട് കാട്ടിൽ തെക്കേതിൽ.68-ാമത് നെഹ്റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ കരസ്ഥമാക്കി. സമയം

Read more

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് പ്രവര്‍ത്തിക്കും. എന്നാൽ ഇതിനു പകരമുള്ള അവധി ഈ മാസം 19ന് നല്‍കും. കഴിഞ്ഞ 23 മുതലാണ്

Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

ഗാന്ധിനഗർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ മറ്റൊരാൾക്ക് കൈ മാറിയ കേസിൽ മാതാവിനെതിരെയും പൊലീസ് കേസെടുത്തു.

Read more