കെഎസ്ആർടിസിയിലെ ശമ്പള കുടിശിക ഓണത്തിന് മുമ്പ് തന്നെ തന്നു തീർക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ ഉറപ്പു നൽകി.

തിരുവനന്തപുരം : കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന് പൂർത്തിയാകും എന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. ഓണത്തിന് മുമ്പ് തന്നെ ശമ്പള കുടിശിക തന്നു തീർക്കുമെന്ന് യൂണിയൻ നേതാക്കളുമായി നടത്തിയ

Read more

വർക്കലയിൽ നവവധുവിനെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊന്നു.

വർക്കല: നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു. ആലപ്പുഴ സ്വദേശി നിഖിത (26) ആണ് മരിച്ചത്. ഭർത്താവ് അനീഷിനെ (35) പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ രണ്ടു മണിയോടെ ഭർത്തൃഗൃഹത്തിൽ

Read more

ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച യുവതിയെയും മൂന്നുമക്കളെയും രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവിയുടെ ഗുഡ്‌ സർവീസ് എൻട്രി.

കാസർകോട്: ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച നിമിഷത്തിൽ നിന്നും യുവതിയെയും മൂന്നുമക്കളെയും സമയോചിത ഇടപെടലിലൂടെ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവിയുടെ ഗുഡ്‌ സർവീസ് എൻട്രി. മേൽപ്പറമ്പ്

Read more

ഭക്ഷ്യവസ്തുക്കളിലും കറിപൗഡറുകളിലും രാസവസ്തുക്കൾ കണ്ടെത്തിയാൽ കര്‍ശന നിയമ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍.

കൊച്ചി: ഭക്ഷ്യവസ്തുക്കളിലും കറിപൗഡറുകളിലും രാസവസ്തുക്കൾ കണ്ടെത്തിയാൽ കര്‍ശന നിയമ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. ശരീരത്തിന് ഹാനീകരമായ രാസവസ്തുക്കൾ കലരാത്തഭക്ഷണം കഴിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ അധികൃതര്‍ക്ക്

Read more

സംസ്ഥാനത്തെ നാല് ജില്ലകളിൽ നാളെ റെഡ് അലർട്ട്.

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ നാളെ റെഡ് അലർട്ട്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും

Read more

ജയിൽ മേധാവിക്ക് സർക്കാർ ചെലവിൽ വിദേശ യാത്രയ്ക്ക് അനുമതി

ജയിൽ മേധാവിക്ക് സർക്കാർ ചെലവിൽ വിദേശ യാത്രയ്ക്ക് അനുമതി. അടുത്ത മാസം വിരമിക്കാനിരിക്കെയാണ് ജയിൽ മേധാവി, ഡിജിപി സുധേഷ് കുമാറിന് കാനഡയും അമേരിക്കയും സന്ദർശിക്കാനുള്ള രണ്ടാഴ്ചത്തെ ടൂറിന്

Read more

ചൈനയിൽ അതിശക്ത ഭൂചലനം; ഏഴ് മരണം

ചൈനയുടെ തെക്കുപടിഞ്ഞാറൻ സിചുവാൻ പ്രവിശ്യയിൽ റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴു പേർ മരിച്ചതായി റിപ്പോർട്ട്. 2013 ന് ശേഷം പ്രവിശ്യയിൽ ഉണ്ടായ ഏറ്റവും

Read more

കേരളത്തില്‍ ജനജീവിതത്തെ തന്നെ പൊറുതിമുട്ടിക്കുന്ന തെരുവുനായ പ്രശ്‌നം സുപ്രീംകോടതിയില്‍.

ന്യൂഡല്‍ഹി: കേരളത്തില്‍ ജനജീവിതത്തെ തന്നെ പൊറുതിമുട്ടിക്കുന്ന തെരുവുനായ പ്രശ്‌നം സുപ്രീംകോടതിയില്‍. ചീഫ് ജസ്റ്റിസ് യു യു ലളിത് ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് അറിയിച്ചു. അഭിഭാഷകനായ വി കെ

Read more

തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു.

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു. 25 മത്സ്യതൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവരെ കാണാനില്ല. തെരച്ചിൽ തുടരുകയാണ്. മുതലപ്പൊഴിയിൽ നിന്ന് പോയ വള്ളമാണ് അപകടത്തിൽ പെട്ടത്.

Read more