ബൈക്കില്‍ ഒന്നിച്ചു സഞ്ചരിച്ചതിന് യുവതിക്കും യുവാവിനുമെതിരെ സദാചാര ആക്രമണം.
ബെംഗളൂരു: ബൈക്കില്‍ ഒന്നിച്ചു സഞ്ചരിച്ചതിന് യുവതിക്കും യുവാവിനുമെതിരെ സദാചാര ആക്രമണം. ബെംഗളൂരു ദൊഡ്ഡബെല്ലാപുരയിലാണ് സംഭവം. വ്യത്യസ്ത മതങ്ങളില്‍ പെട്ടവരാണെന്ന കാരണത്താലാണ് ഒരുകൂട്ടം ആളുകള്‍ ഇവരെ തടഞ്ഞുനിര്‍ത്തി അധിക്ഷേപിക്കുകയും
Read more