പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ റാപ്പിഡ് റെസ്പോൺസ് ടീം (ആ‌‌‌‍ർആർടി) അംഗം മരിച്ചു.

തൃശ്ശൂർ: പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ റാപ്പിഡ് റെസ്പോൺസ് ടീം (ആ‌‌‌‍ർആർടി) അംഗം മരിച്ചു.കാട്ടാനയെ തുരത്തുന്നതിനായി നിയോഗിച്ച സംഘത്തിലെ അംഗമായിരുന്നു മരണപ്പെട്ട വയനാട് സ്വദേശി ഹുസൈൻ. പരിക്കേറ്റ്

Read more

ക്ലാസ് എടുത്തുകൊണ്ടിരിക്കെ അധ്യാപികയെ മര്‍ദ്ദിച്ചു രക്ഷിതാവ്; കാരണം മകന്‍ പഠനത്തില്‍ പിറകോട്ടായതിന്.

പുതുക്കോട്ട : മകന്‍ പഠനത്തില്‍ പിറകോട്ടായതിന് രക്ഷിതാവ് ക്ലാസ് എടുത്തുകൊണ്ടിരിക്കെ അധ്യാപികയെ മര്‍ദ്ദിച്ചു. തമിഴ്‌നാട്ടിലെ പുതുക്കോട്ട ആലങ്കുടിയിലാണ് സംഭവം. സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ അധ്യാപിക ചിത്രാദേവിയ്ക്കാണ് മര്‍ദ്ദനമേറ്റത്.

Read more

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍

ഉത്തർപ്രദേശ്:  ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍. പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കരിമ്പന്‍ തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന്

Read more

പത്തനംതിട്ടയിൽ മജിസ്ട്രേറ്റിനടക്കം രണ്ട് പേ‍ർക്ക് തെരുവ് നായയുടെ കടിയേറ്റു

പത്തനംതിട്ട: പത്തനംതിട്ടയിൽ മജിസ്ട്രേറ്റിനടക്കം രണ്ട് പേ‍ർക്ക് തെരുവ് നായയുടെ കടിയേറ്റു. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിലെ മജിസ്ട്രേറ്റിനെയാണ് തെരുവ് നായയുടെ കടിയേറ്റത്. വെട്ടിപ്പുറത്തുവെച്ചാണ് നായ മജിസ്ട്രേറ്റിനെ

Read more

ബീവറേജ് ഔട്ട് ലെറ്റുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതികൾ പിടിയിൽ

കട്ടപ്പന: ഇടുക്കി കോട്ടയം ജില്ലകളിൽ വിവിധ ബീവറേജ് ഔട്ട് ലെറ്റുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ ശേഷം ഒളിവിൽ ആയിരുന്ന പ്രതികൾ പിടിയിൽ. ഇടുക്കി ചെന്നാക്കുളം കരുണാപുരം കല്ലോലിയിൽ

Read more

200 കോടി രൂപയുടെ ഹെറോയിന്‍ മയക്കുമരുന്നുമായി പാകിസ്താനി ബോട്ട് പിടികൂടി

അഹമ്മദാബാദ്: 200 കോടി രൂപയുടെ ഹെറോയിന്‍ മയക്കുമരുന്നുമായി പാകിസ്താനി ബോട്ട് പിടികൂടി. ഗുജറാത്തിലെ ജഗാവു തീരത്തുനിന്ന് 33 നോട്ടിക്കല്‍ മൈകല്‍ അകലെവെച്ച് കോസ്റ്റ്ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ

Read more

കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സമവായം.

തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സമവായം. ഭിന്നത വിട്ട് കെസി പക്ഷവും എഐ ഗ്രൂപ്പുകളും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതാണ് സംസ്ഥാന കോണ്‍ഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പ് സമവായത്തിലെത്തിച്ചത്. ഗ്രൂപ്പ്

Read more

സംസ്ഥാനത്ത് തെരുവുനായ്ക്കളെ കൊല്ലുന്ന സംഭവങ്ങളില്‍ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: സംസ്ഥാനത്ത് തെരുവുനായ്ക്കളെ കൊല്ലുന്ന സംഭവങ്ങളില്‍ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഡി.ജി.പിക്കാണ് ഹൈക്കോടതി നല്‍കി നല്‍കിയത്. ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഇന്നലെയാണ് അഞ്ച്

Read more

വായില്‍ തുണി തിരുകി ബലപ്രയോഗത്തിലൂടെ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

പന്തളം: വായില്‍ തുണി തിരുകി ബലപ്രയോഗത്തിലൂടെ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. കടയ്ക്കാട് വടക്ക് കുമ്പഴ വീട്ടില്‍ ഷാജിയാണ് (മണവാട്ടി– 45) അറസ്റ്റിലായത്. ശനിയാഴ്ച രാത്രി

Read more

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതികരണവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

തിരുവനതപുരം; സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതികരണവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിലെ മുഴുവന്‍ റോഡുകളും നാല് വര്‍ഷത്തിനുള്ളില്‍ ബിഎം ആന്റ് ബിസി നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുമെന്ന് ധനമന്ത്രി

Read more