ജനാലയിലൂടെ യാത്രക്കാരന്റെ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ച കള്ളന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ട്രെയിനിന്റെ ജനാലയിലൂടെ യാത്രക്കാരന്റെ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ച കള്ളന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു കള്ളന്റെ വീഡിയോ വൈറലാകണമെങ്കിൽ അതിൽ എന്തെങ്കിലും കാണണമല്ലോ.

Read more

അജ്ഞാതവസ്തു വിഴുങ്ങി ഒരുവയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം.

കൊല്ലം: അജ്ഞാതവസ്തു വിഴുങ്ങിയ ഒരുവയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം. ഓച്ചിറ പായിക്കുഴി ലക്ഷ്മി നിവാസില്‍ ഷിന്റോയുടെയും ലക്ഷ്മിയുടെയും ഏകമകന്‍ സരോവറാണ് മരിച്ചത്. കുട്ടി വിഷാംശമുള്ള ഏതോ വസ്തു അബദ്ധത്തില്‍

Read more

സ്വർണ വിലയിൽ വീണ്ടും ഇടിവ്.

തിരുവനന്തപുരം: സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,580 രൂപയായി. ഒരു പവൻ സ്വർണത്തിന് 36,640 രൂപയായി.

Read more

കർണാടകയിലെ ബെല്ലാരിയിലെ സർക്കാർ ആശുപത്രിയിൽ വൈദ്യുതി തകരാർ മൂലം മൂന്ന് രോഗികൾ മരിച്ചു.

കർണാടക: കർണാടകയിലെ ബെല്ലാരിയിലെ സർക്കാർ ആശുപത്രിയിൽ വൈദ്യുതി തകരാർ മൂലം മൂന്ന് രോഗികൾ മരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ചികിത്സയിൽ കഴിഞ്ഞിരുന്ന രോ​ഗികളാണ് മരണപ്പെട്ടത്. എന്നാൽ ആശുപത്രി

Read more

ഹയർ സെക്കൻഡറി ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം: ഹയർ സെക്കൻഡറി (വൊക്കേഷണൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി രണ്ടാം അലോട്ട്മെന്റ്  www.admission.dge.kerala.gov.in ലെ  എന്ന പേജിൽ പ്രസിദ്ധീകരിച്ചു.  എന്ന ലിങ്കിൽ അപേക്ഷ നമ്പരും

Read more

ആഫ്രിക്കൻ രാജ്യമായ നമീബിയിൽ നിന്ന് എട്ട് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിക്കാൻ പ്രത്യേക വിമാനം.

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ നമീബിയിൽ നിന്ന് എട്ട് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിക്കാൻ പ്രത്യേക വിമാനം. ഇന്ത്യയുടെ ദേശീയ മൃഗമായ കടുവയുടെ ചിത്രം പതിപ്പിച്ച വിമാനത്തിലാകും ചീറ്റകളെ ഇന്ത്യയിലെത്തിക്കുക. നമീബിയയിലെ

Read more

കോഴിക്കോട് തെരുവ് നായ കുറുകേ ചാടി രണ്ട് പേർക്ക് പരിക്കേറ്റു.

കോഴിക്കോട് : കോഴിക്കോട് തെരുവ് നായ കുറുകേ ചാടി രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആണ് സംഭവം. കോഴിക്കോട് അത്തോളിക്കടുത്ത് മൊടക്കല്ലൂരില്‍ ആണ് അപകടം ഉണ്ടായത്.

Read more

സംസ്ഥാനത്തെ തെരുവുനായ ശല്യം അതി രൂക്ഷമായ സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി സര്‍ക്കാര്‍.

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ ശല്യം അതി രൂക്ഷമായ സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി സര്‍ക്കാര്‍. പ്രതി മാസം ശരാശരി 10 പേര്‍ക്ക് തെരുവുനായ കടിയേല്‍ക്കുന്ന സ്ഥലങ്ങളെയാണ് ഹോട്ട്‌സ്‌പോട്ടായി കണക്കാക്കുന്നത്.

Read more

ആലുവ പെരുമ്പാവൂരിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്.

കൊച്ചി: ആലുവ പെരുമ്പാവൂരിൽ അറ്റകുറ്റപ്പണി കഴിഞ്ഞ് ദിവസങ്ങൾ മാത്രം ആയ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്. ഇന്ന് രാവിലെ ജോലിക്ക് പോകുമ്പോൾ യുവാവ് കുഴിയിൽ

Read more