തൃശൂർ ചേറ്റുവയില്‍ മണം പിടിച്ചെത്തിയ പൊലീസ് നായ കണ്ടെത്തിയത് 800 ഗ്രാം കഞ്ചാവ്.

തൃശൂര്‍; തൃശൂർ ചേറ്റുവയില്‍ മണം പിടിച്ചെത്തിയ പൊലീസ് നായ കണ്ടെത്തിയത് 800 ഗ്രാം കഞ്ചാവ്. തൃശൂര്‍ ചേറ്റുവ സ്വദേശി വിനോദിന്റെ വീട്ടിൽ നിന്നാണ് കണ്ടെടുത്തത്. പ്രതിയുടെ വീട്ടില്‍

Read more

കെഎസ്ആർടിസിയും സ്മാർട്ടാകുന്നു. ബസിനുള്ളിലെ ടിക്കറ്റ് വിൽപ്പനയും ഓൺലൈനിലേക്ക് മാറുകയാണ്.

തിരുവനന്തപുരം: കെഎസ്ആർടിസിയും സ്മാർട്ടാകുന്നു. ബസിനുള്ളിലെ ടിക്കറ്റ് വിൽപ്പനയും ഓൺലൈനിലേക്ക് മാറുകയാണ്. മുൻകൂർപണം നൽകി റീച്ചാർജ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന സ്മാർട്ട് കാർഡുകളാണ് കെഎസ്ആർടിസി അവതരിപ്പിക്കുന്നത്. ബസിലും സ്റ്റേഷനുകളിലും

Read more

കോട്ടയത്തിന് സമീപം ചിങ്ങവനം പന്നിമറ്റത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു.

കോട്ടയം:കോട്ടയത്തിന് സമീപം ചിങ്ങവനം പന്നിമറ്റത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. കടുത്തുരുത്തി മൂർത്തിക്കൽ ജെസ്വിനാണ് (28)മരിച്ചത്. ഇയാൾക്കൊപ്പം ബൈക്കിലുണ്ടായിരുന്ന പാക്കിൽ സ്വദേശിയായ പുത്തൻപറമ്പിൽ

Read more

രാജ്യത്തെ ഏറ്റവും മികച്ച മൃഗശാലകളിൽ മൈസൂരിലെ ചാമരാജേന്ദ്ര മൃഗശാല.

മൈസൂരു: , മൂന്നാം സ്ഥാനവും വിപുലീകരണത്തിൽ രണ്ടാം സ്ഥാനവും നേടിയതായി മൃഗശാല എക്‌സിക്യൂട്ടീവ് ഡയറക്ടർ അജിത് കുൽക്കർണി പറഞ്ഞു. മൃഗശാലയിൽ 149 ഇനം മൃഗങ്ങളും പക്ഷികളും ഉണ്ട്.

Read more

കോട്ടയം മറിയപ്പള്ളി മുട്ടത്ത് വീടിനുള്ളിൽ അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി

കോട്ടയം: മറിയപ്പള്ളി മുട്ടത്ത് വീടിനുള്ളിൽ അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി.പുലർച്ചെ എഴുന്നേറ്റ ഇളയ മകനാണ് അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തിയത്. മറിയപ്പള്ളി മുട്ടം സ്വദേശികളായ രാജമ്മ (85),

Read more

പ്ലസ് ടു പാസാകുന്നവർക്ക് ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിനൊപ്പം ലേണേഴ്സ് ലൈസൻസും നൽകാൻ ​ഗതാ​ഗത വകുപ്പിന്റെ പദ്ധതി

തിരുവനന്തപുരം: പ്ലസ് ടു പാസാകുന്നവർക്ക് ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിനൊപ്പം ലേണേഴ്സ് ലൈസൻസും നൽകാൻ ​ഗതാ​ഗത വകുപ്പിന്റെ പദ്ധതി. ഹയർ സെക്കൻഡറി ക്ലാസുകളിൽ റോഡ്, ​ഗതാ​ഗത നിയമങ്ങൾ പാഠഭാ​ഗമാക്കാനും

Read more

മാതാ അമൃതാനന്ദമയി മായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

കൊല്ലം: മാതാ അമൃതാനന്ദമയി മായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജോഡോ യാത്രക്കിടെയായിരുന്നു രാഹുലിന്റെ സന്ദര്‍ശനവും കൂടിക്കാഴ്ചയും. ഇന്നലെ രാത്രി എട്ടരയോടെയാണ് രാഹുല്‍ അമൃതപുരിയിലെ

Read more

തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: . സംസ്ഥാനത്തെ തെരുവുനായ ശല്ല്യം രൂക്ഷമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക സിറ്റിംഗിലാണ് കോടതി പരമാര്‍ശം. തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഡി ജി പി സര്‍ക്കുലര്‍

Read more

ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ എ ടീമിന്‍റെ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണെ പ്രഖ്യാപിച്ചു

മുംബൈ: ന്യൂസിലാന്‍ഡ് എ ടീമിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ എ ടീമിന്‍റെ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണെ പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയാണ് ബിസിസിഐ ഇന്ത്യ എ ടീമിനെ

Read more