നബിദിനം ഒക്ടോബര്‍ ഒന്‍പതിന്.
നബിദിനം ഒക്ടോബര്‍ ഒന്‍പതിന്. സഫര്‍ 29 ന് റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്ന് റബീഉല്‍ അവ്വല്‍ ഒന്നാണ്. ഇത് അനുസരിച്ച് മീലാദുശ്ശരീഫ് റബീഉല്‍ അവ്വല്‍ 12, ഒക്ടോബര്‍ ഒന്‍പത് ഞായറാഴ്ചയും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്, സയ്യിദ് ഇബ്റാഹീം ഖലീല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു.