ഐ ഡി പി ഡബ്യൂ ഒ എ അരീക്കോട് മേഖലാ സമ്മേളനം ഒക്ടോബര്‍ ഒന്നിന്

Spread the love

ഐ ഡി പി ഡബ്യൂ ഒ എ അരീക്കോട് മേഖലാ സമ്മേളനം ഒക്ടോബര്‍ ഒന്നിന്
അരീക്കോട്:ഇന്റര്‍നെറ്റ്,ഡി റ്റി പി ,ഫോട്ടോസ്റ്റാറ്റ് മേഖലയില്‍ പണിയെടുക്കുന്നവരുടെ സംഘടനയായ ഐ ഡി പി ഡബ്യൂ ഒ എ അരീക്കോട് മേഖലാ സമ്മേളനം ഒക്ടോബര്‍ ഒന്നിന് നടക്കും.സംഘടനയുടെ സംസ്ഥാന നേതാക്കളായ പ്രസിഡന്റ് കെ ജി സല്‍മാഭായി,വൈസ് പ്രസിഡന്റ് കെ എം അലവി തുടങ്ങിയവര്‍ പങ്കെടുക്കും

 

Leave a Reply

Your email address will not be published. Required fields are marked *