സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.
സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു 16ാം തീയതി . ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് സെപ്റ്റംബർ 6 ന് രേഖപ്പെടുത്തിയത് ഗ്രാമിന് 4,690 രൂപയും പവന് 37,520 രൂപയുമാണ്.
സെപ്റ്റംബർ മാസത്തെ സ്വർണ്ണവില (പവന്):
സെപ്റ്റംബർ 1- 37, 200 രൂപ
സെപ്റ്റംബർ 2- 37,120 രൂപ
സെപ്റ്റംബർ 3- 37,320 രൂപ
സെപ്റ്റംബർ 4- 37,320 രൂപ
സെപ്റ്റംബർ 5- 37,400 രൂപ
സെപ്റ്റംബർ 6- 37,520 രൂപ ( ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്)
സെപ്റ്റംബർ 7- 37,120 രൂപ
സെപ്റ്റംബർ 8- 37,320 രൂപ
സെപ്റ്റംബർ 9- 37,400 രൂപ
സെപ്റ്റംബർ 10- 37,400 രൂപ
സെപ്റ്റംബർ 11- 37,400 രൂപ
സെപ്റ്റംബർ 12- 37,400 രൂപ
സെപ്റ്റംബർ 13- 37,400 രൂപ
സെപ്റ്റംബർ 14 – 37120 രൂപ
സെപ്റ്റംബർ 15 – 36,960 രൂപ
സെപ്റ്റംബർ 16 – 36,640 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
സെപ്റ്റംബർ 17 – 36,760 രൂപ
സെപ്റ്റംബർ 18 – 36,760 രൂപ
സെപ്റ്റംബർ 19 – 36,680 രൂപ
സെപ്റ്റംബർ 20 – 36760 രൂപ
സെപ്റ്റംബർ 21 – 36,640 രൂപ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)