കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 13 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.
കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 13 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മലേപ്പറമ്പ് , കാർത്തിക , ചങ്ങഴിമറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ വൈകിട്ട് 05:00 മണി വരെയും കാക്കാംതോട് , മഞ്ചാടിക്കര വാണി ഗ്രൗണ്ട് , വട്ടപ്പള്ളി അമ്മൻ കോവിൽ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മേനാശ്ശേരി, പുതുപ്പള്ളി നമ്പർ രണ്ട് , കയ്പനാട്ട് പടി ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
പൈക സെക്ഷന്റെ പരിധിയിൽ വരുന്ന പാലാകാട്, വിളക്കുമരുത്, വിളക്കുമാടം ബാങ്ക് ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ടു 5 മണി വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ടി ബി റോഡ്, കട്ടക്കയം റോഡ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഒൻപത് മുതൽ ഒന്നു വരെ കാളകെട്ടി എക്സ്ചേഞ്ച്, കാളകെട്ടി അടിവാരം, മാഞ്ഞുകുളം, ചെമ്പംകുളം എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങുന്നതാണ്.
പള്ളിക്കത്തോട് :മൂഴൂർ ടവർ, മാടപ്പള്ളിമറ്റം ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 9.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.