ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അകമ്പടി വാഹനങ്ങൾ കൂട്ടിമുട്ടി

Spread the love

ആലപ്പുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അകമ്പടി വാഹനങ്ങൾ തോട്ടപ്പള്ളി പാലത്തിൽ കൂട്ടിമുട്ടി ( Escort vehicles collided ). നിസാര പരുക്കേറ്റ 2 പൊലീസുകാരെയും ഗവർണറുടെ സ്റ്റാഫിലെ നാലുപേരെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിൽ നിന്ന് പായിപ്പാട് വള്ളംകളി ഉദ്ഘാടനം ചെയ്യാൻ പോകുകയായിരുന്നു ഗവർണർ

Leave a Reply

Your email address will not be published. Required fields are marked *