ടോപ് ന്യൂസ് തിരുവനന്തപുരം തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു. September 5, 2022 News Desk 0 Comments Spread the loveതിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു. 25 മത്സ്യതൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവരെ കാണാനില്ല. തെരച്ചിൽ തുടരുകയാണ്. മുതലപ്പൊഴിയിൽ നിന്ന് പോയ വള്ളമാണ് അപകടത്തിൽ പെട്ടത്.