68-ാമത് നെഹ്റു ട്രോഫി മഹാദേവികാട് കാട്ടിൽ തെക്കേതിലിന്

Spread the love

ആലപ്പുഴ:നെഹ്റു ട്രോഫി ഇത്തവണ ആവേശ തുഴയെറിഞ്ഞ് നേടിയത് മഹാദേവികാട് കാട്ടിൽ തെക്കേതിൽ.68-ാമത് നെഹ്റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ കരസ്ഥമാക്കി.
സമയം 4.30.77.
നടുഭാഗം ചുണ്ടനാണ് രണ്ടാംസ്ഥാനക്കാരായത്.
സമയം 4.31.57.
മൂന്നാം സ്ഥാനം പുന്നമട ബോട്ട് ക്ലബ്‌ തുഴഞ്ഞ വീയപുരം ചുണ്ടനും,
നാലാം സ്ഥാനം പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനും നേടി

Leave a Reply

Your email address will not be published. Required fields are marked *