കോട്ടയം എരുമേലിയിൽ സ്വകാര്യ ബസ് ജീവനക്കാരന് നേരെ ക്രൂരമർദനം
കോട്ടയം: എരുമേലിയിൽ സ്വകാര്യ ബസ് ജീവനക്കാരന് നേരെ ക്രൂരമർദനം. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. എരുത്വാപുഴ സ്വദേശി അച്ചുവിനാണ് മർദനമേറ്റത്. പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് മറ്റൊരു യുവാവ്
Read more