ചാലക്കുടിയിൽ ആശങ്ക: അടുത്ത ഒരുമണിക്കൂറിനകം അതിശക്ത മഴയെന്ന് മുന്നറിയിപ്പ്
തൃശൂർ: ചാലക്കുടിയിൽ ആശങ്ക കനക്കുന്നു. അടുത്ത ഒരുമണിക്കൂറിനകം അതിശക്ത മഴയെന്ന് മുന്നറിയിപ്പ്. പെരിങ്ങൽക്കുത്ത് ഡാമിന്റെ നാലാമത്തെ ഷട്ടർ തുറന്നു.അതേസമയം ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നത് ഗൗരവമായി കാണണമെന്ന്
Read more